കോഴിക്കോട് സ്വദേശി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് സ്വദേശി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 16, 2026 02:37 PM | By VIPIN P V

ദുബൈ: ( gcc.truevisionnews.com ) പ്രവാസി മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോഴിക്കോട് അടിവാരം പൊട്ടിക്കയില്‍ കല്ലേപുള്ളിയില്‍ കോയാമു ഹാജിയുടെ മകന്‍ റസല്‍ (45) ആണ് മരിച്ചത്. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടെയുണ്ട്. താമസസ്ഥലത്തുവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അല്‍ഖേരി ഗേറ്റില്‍ ബ്ലുമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്താണ് താമസം. മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Kozhikode native found dead in Dubai

Next TV

Related Stories
പൊലീസിനെ കണ്ടതും ഓട്ടപ്പാച്ചിൽ; കുവൈത്തിൽ പ്രവാസികൾ തടിച്ചുകൂടിയ കടയിൽ മിന്നൽ പരിശോധന, 4 പേർ പിടിയിൽ

May 16, 2026 11:31 AM

പൊലീസിനെ കണ്ടതും ഓട്ടപ്പാച്ചിൽ; കുവൈത്തിൽ പ്രവാസികൾ തടിച്ചുകൂടിയ കടയിൽ മിന്നൽ പരിശോധന, 4 പേർ പിടിയിൽ

പൊലീസിനെ കണ്ടതും ഓട്ടപ്പാച്ചിൽ; കുവൈത്തിൽ പ്രവാസികൾ തടിച്ചുകൂടിയ കടയിൽ മിന്നൽ പരിശോധന, 4 പേർ...

Read More >>
റിയാദിലെ മസാജ് സെന്ററിൽ അനാശാസ്യം; ഏഴ് പ്രവാസികൾ അറസ്റ്റിൽ

May 16, 2026 08:06 AM

റിയാദിലെ മസാജ് സെന്ററിൽ അനാശാസ്യം; ഏഴ് പ്രവാസികൾ അറസ്റ്റിൽ

റിയാദിലെ മസാജ് സെന്ററിൽ അനാശാസ്യം ഏഴ് പ്രവാസികൾ...

Read More >>
ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുക ലക്ഷ്യം; ബസുകളും ടാക്സികളും സജ്ജമാക്കിയതായി സൗദി

May 15, 2026 05:32 PM

ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുക ലക്ഷ്യം; ബസുകളും ടാക്സികളും സജ്ജമാക്കിയതായി സൗദി

ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുക ലക്ഷ്യം, ബസുകളും ടാക്സികളും സജ്ജമാക്കിയതായി...

Read More >>
യുഎഇയുടെ സുരക്ഷയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മോദി

May 15, 2026 05:25 PM

യുഎഇയുടെ സുരക്ഷയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മോദി

യുഎഇയുടെ സുരക്ഷയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ; ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

Read More >>
റിയാദിലെ ജയിലിൽ 20 വർഷം; അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്, തുടർനടപടികൾ ഇങ്ങനെ

May 15, 2026 04:28 PM

റിയാദിലെ ജയിലിൽ 20 വർഷം; അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്, തുടർനടപടികൾ ഇങ്ങനെ

റിയാദിലെ ജയിലിൽ 20 വർഷം; അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്, തുടർനടപടികൾ...

Read More >>
Top Stories

News Roundup