അപകടഭീഷണി: ജലീബിലെ 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി; നടപടി കർശനം

അപകടഭീഷണി: ജലീബിലെ 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി; നടപടി കർശനം
May 8, 2026 02:38 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) ജലീബ് അൽ ശുയൂഖ് മേഖലയിലെ സുരക്ഷിതമല്ലാത്ത 42 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ കുവൈത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചു. താമസക്കാർക്കും പൊതുജനങ്ങൾക്കും ഈ കെട്ടിടങ്ങൾ വലിയ അപകടഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഈ നിർണ്ണായക നീക്കം.

ഫർവാനിയ ഗവർണറേറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്ത ശേഷമാണ് പൊളിക്കൽ ആരംഭിച്ചത്.

പൊതുജന സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Kuwait Municipality to demolish 42 buildings in Jleeb; strict action

Next TV

Related Stories
മലയാളി യുവാവ്‌ ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

May 8, 2026 02:51 PM

മലയാളി യുവാവ്‌ ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ്‌ ദുബായിൽ കുഴഞ്ഞുവീണ്...

Read More >>
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ വർദ്ധന

May 8, 2026 01:33 PM

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ വർദ്ധന

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ...

Read More >>
യു.എ.ഇയിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

May 8, 2026 11:17 AM

യു.എ.ഇയിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

യു.എ.ഇയിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി, ജനങ്ങൾക്ക് ജാഗ്രതാ...

Read More >>
ഒമാൻ നിവാസികൾക്ക് ആശ്വാസം; വേനലിൽ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ പദ്ധതി

May 8, 2026 11:10 AM

ഒമാൻ നിവാസികൾക്ക് ആശ്വാസം; വേനലിൽ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ പദ്ധതി

ഒമാൻ നിവാസികൾക്ക് ആശ്വാസം, വേനലിൽ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ...

Read More >>
ബർക്കത്ത് അൽ അവാമിറിൽ ഫാക്ടറിയിൽ തീപിടുത്തം

May 8, 2026 09:06 AM

ബർക്കത്ത് അൽ അവാമിറിൽ ഫാക്ടറിയിൽ തീപിടുത്തം

ബർക്കത്ത് അൽ അവാമിറിൽ ഫാക്ടറിയിൽ...

Read More >>
ബർക്കയിൽ നിർമ്മാണത്തിലിരുന്ന വീടുകളിൽ മോഷണം; രണ്ട് ഏഷ്യൻ സ്വദേശികൾ ഒമാനിൽ പിടിയിൽ

May 8, 2026 08:59 AM

ബർക്കയിൽ നിർമ്മാണത്തിലിരുന്ന വീടുകളിൽ മോഷണം; രണ്ട് ഏഷ്യൻ സ്വദേശികൾ ഒമാനിൽ പിടിയിൽ

ബർക്കയിൽ നിർമ്മാണത്തിലിരുന്ന വീടുകളിൽ മോഷണം; രണ്ട് ഏഷ്യൻ സ്വദേശികൾ ഒമാനിൽ...

Read More >>
Top Stories

News Roundup