ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു
May 5, 2026 02:12 PM | By VIPIN P V

ജിദ്ദ: ( gcc.truevisionnews.com ) ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ (43) ആണ് ജിദ്ദ ഈസ്​റ്റ്​ ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ 16 വർഷമായി പ്രവാസിയാണ്. ഇന്ന് അവധിക്ക്​ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. പരേതനായ മൂസകുട്ടിയുടെയും കദിയമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്‌ന, ജസ്സ ഹൈറിൻ എന്നിവർ മക്കളാണ്. നിയമനടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് രംഗത്തുണ്ട്.

An expatriate Malayali died in Jeddah after suffering a heart attack while about to return home today.

Next TV

Related Stories
യുഎഇയിൽ പുതിയ അധ്യയന കലണ്ടർ പ്രഖ്യാപിച്ചു; സ്കൂളുകൾ ഓഗസ്റ്റ് 31-ന് തുറക്കും

May 5, 2026 03:15 PM

യുഎഇയിൽ പുതിയ അധ്യയന കലണ്ടർ പ്രഖ്യാപിച്ചു; സ്കൂളുകൾ ഓഗസ്റ്റ് 31-ന് തുറക്കും

യുഎഇയിൽ പുതിയ അധ്യയന കലണ്ടർ പ്രഖ്യാപിച്ചു; സ്കൂളുകൾ ഓഗസ്റ്റ് 31-ന്...

Read More >>
മക്കയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രവാസി യുവാവ് അറസ്റ്റിൽ

May 5, 2026 03:11 PM

മക്കയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രവാസി യുവാവ് അറസ്റ്റിൽ

മക്കയിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം, പ്രവാസി യുവാവ്...

Read More >>
യുഎഇയിൽ ചൂട് കനക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

May 5, 2026 01:04 PM

യുഎഇയിൽ ചൂട് കനക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

യുഎഇയിൽ ചൂട് കനക്കുന്നു, പൊതുജനങ്ങൾക്ക് ജാഗ്രത...

Read More >>
ഗൾഫിൽ സംഘർഷം പുകയുന്നു; യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്

May 5, 2026 12:22 PM

ഗൾഫിൽ സംഘർഷം പുകയുന്നു; യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്

ഗൾഫിൽ സംഘർഷം പുകയുന്നു; യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക്...

Read More >>
Top Stories

News Roundup