കുറ്റ്യാടി സ്വദേശി ദോഹയിൽ അന്തരിച്ചു

കുറ്റ്യാടി സ്വദേശി ദോഹയിൽ അന്തരിച്ചു
Apr 29, 2026 08:15 AM | By VIPIN P V

ദോഹ: ( gcc.truevisionnews.com ) ദീർഘകാല ഖത്തർ പ്രവാസിയും കുറ്റ്യാടി ഓത്യോട്ട് പാലം മണ്ടോടി വീട്ടിൽ കുഞ്ഞമ്മദ് (54 വയസ്സ്) ദോഹയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. 30 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ കുഞ്ഞമ്മദ് ദാഫ്നയിലെ ലബനീസ് സ്കൂൾ ഓഫിസിലെ ജീവനക്കാരനാണ്.

ഭാര്യ: ഷാഹിദ. മക്കൾ: മുന ഫാത്തിമ, മുഹമ്മദ് ജിഹാദ്, നിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് നിഹാൽ. പിതാവ്: പരേതനായ അന്ത്രു. മാതാവ്: മറിയം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Kuttiadi native passes away in Doha

Next TV

Related Stories
വീട് ഫാക്ടറിയാക്കി ഇ-സിഗരറ്റിൽ മയക്കുമരുന്ന് വിൽപന; ഷാർജയിൽ യുവാവ്​ അറസ്റ്റിൽ

Apr 29, 2026 09:28 AM

വീട് ഫാക്ടറിയാക്കി ഇ-സിഗരറ്റിൽ മയക്കുമരുന്ന് വിൽപന; ഷാർജയിൽ യുവാവ്​ അറസ്റ്റിൽ

വീട് ഫാക്ടറിയാക്കി ഇ-സിഗരറ്റിൽ മയക്കുമരുന്ന് വിൽപന; ഷാർജയിൽ യുവാവ്​...

Read More >>
മലയാളി പ്ലസ് വൺ വിദ്യാർഥി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 29, 2026 08:19 AM

മലയാളി പ്ലസ് വൺ വിദ്യാർഥി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി പ്ലസ് വൺ വിദ്യാർഥി റിയാദിൽ ഹൃദയാഘാതം മൂലം...

Read More >>
മനുഷ്യക്കടത്ത്; പ്രവാസി യുവതികളെ പെൺവാണിഭത്തിന് ഇരയാക്കിയ ഏഷ്യൻ ദമ്പതികൾ പിടിയിൽ

Apr 28, 2026 02:29 PM

മനുഷ്യക്കടത്ത്; പ്രവാസി യുവതികളെ പെൺവാണിഭത്തിന് ഇരയാക്കിയ ഏഷ്യൻ ദമ്പതികൾ പിടിയിൽ

മനുഷ്യക്കടത്ത്, പ്രവാസി യുവതികളെ പെൺവാണിഭത്തിന് ഇരയാക്കിയ ഏഷ്യൻ ദമ്പതികൾ...

Read More >>
Top Stories










News Roundup






Entertainment News