ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

 ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി
Apr 10, 2026 09:21 PM | By Susmitha Surendran

(https://gcc.truevisionnews.com/) ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും.

പ്ലസ് ടുവിന് പ്ലസ് വൺ അന്തിമഫലം മാനദണ്ഡമാക്കും. ബോണസ് മാർക്കും കൂട്ടിച്ചേർത്ത് ഫലം പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങും. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തീരുമാനം.

SSLC and Plus Two examinations in the Gulf regions have been canceled.

Next TV

Related Stories
മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

May 10, 2026 03:45 PM

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ അന്തരിച്ചു

മുൻ ബഹ്റൈൻ പൊലീസ് ഉദ്യോഗസ്ഥനായ മലയാളി നാട്ടിൽ...

Read More >>
ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

May 10, 2026 09:37 AM

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

ഫോൺ വിളിച്ച് ശല്യം ചെയ്താൽ 'പണി' കിട്ടും; നഷ്​ടപരിഹാരം വിധിച്ച്​...

Read More >>
ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു

May 10, 2026 09:30 AM

ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ കസ്റ്റഡിയിലെടുത്തു

ഷാർജയിൽ ജനവാസ മേഖലയിൽ കാർ അഭ്യാസപ്രകടനം: ഡ്രൈവർ പിടിയിൽ; കാർ...

Read More >>
Top Stories

News Roundup

Entertainment News