മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു
Mar 30, 2026 04:31 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) കാസർകോട് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി ഫാരിസ് ഇബ്രാഹിം (26) ഷാർജയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വർഷമായി യുഎഇയിലുള്ള ഫാരിസ് ഷാർജയിൽ ബൈത്താൻസ് ഗ്രൂപ്പ് നടത്തിവരികയായിരുന്നു. ഏഴ് മാസം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്.

വടക്കുമ്പാട്ടെ ഇബ്രാഹിം കുഞ്ഞി - ഫൗസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയംബി. സഹോദരങ്ങൾ: ഫർഹാന, ഫയാസ്. ഹോട്ടൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബൈത്താൻ റഫീഖിന്റെ മരുമകനാണ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Malayali youth passes away in Sharjah

Next TV

Related Stories
ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍

Mar 30, 2026 05:58 PM

ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍

ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി, സുരക്ഷാ ഉറപ്പുമായി...

Read More >>
സൈക്ലിങ് ട്രാക്കുകൾ റെഡി; ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ആർ.ടി.എ.

Mar 30, 2026 04:54 PM

സൈക്ലിങ് ട്രാക്കുകൾ റെഡി; ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി ആർ.ടി.എ.

ദുബായിൽ 13 പുതിയ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയാക്കി...

Read More >>
ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

Mar 30, 2026 12:07 PM

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി

ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് തമിഴ്നാട്...

Read More >>
പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, യുഎഇയിൽ യുവാവ് അറസ്റ്റിൽ

Mar 30, 2026 12:00 PM

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, യുഎഇയിൽ യുവാവ് അറസ്റ്റിൽ

യുഎഇ ഫുജൈറയിലെ നിയന്ത്രിത പ്രദേശങ്ങളിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുവാവ്...

Read More >>
ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

Mar 30, 2026 11:13 AM

ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ഇന്ന് 20 സര്‍വിസുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ...

Read More >>
Top Stories

News Roundup