മസ്കത്ത്: (https://gcc.truevisionnews.com/) ഹൃദയാഘാതം മൂലം പ്രവാസി മലയാളി മസ്കത്തിൽ അന്തരിച്ചു .
തിരുവനന്തപ്പുരം പള്ളിനട പോത്തൻകോട് സ്വദേശി, വഹാബുദ്ധീൻ അബ്ദുൽ അസീസ് (64) മരിച്ചത് . മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് വെൽഫെയർ & സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്.
Thiruvananthapuram native dies in Oman

































