പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു
Mar 5, 2026 12:16 PM | By Susmitha Surendran

അബുദാബി : (https://gcc.truevisionnews.com/) കാസർകോട് ബല്ല കടപ്പുറം സ്വദേശി ശരീഫ് മൻസിൽ ശരീഫ് തോയമ്മൽ (44) അബുദാബിയിൽ അന്തരിച്ചു. ബനിയാസ് ബലദിയ മാർക്കറ്റിലെ അൽഫല ഗിഫ്റ്റ് ഷോപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സുമയ്യ. മക്കൾ: ഷസ്നാസിൽ, മർവ ഷാസിനി. കബറടക്കം പിന്നീട് നാട്ടിൽ.

Expatriate Malayali passes away in Abu Dhabi

Next TV

Related Stories
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 5, 2026 01:57 PM

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ...

Read More >>
ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്

Mar 5, 2026 12:54 PM

ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്

ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ...

Read More >>
പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്

Mar 5, 2026 12:47 PM

പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്

ബിഗ് ടിക്കറ്റ് സീരീസ് 284 ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി...

Read More >>
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഖത്തറിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് ആരോപണം

Mar 5, 2026 09:56 AM

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഖത്തറിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് ആരോപണം

ഖത്തറിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന്...

Read More >>
Top Stories

News Roundup

Entertainment News