റമദാനിൽ റിയാദ് മെട്രോ സർവീസിന് പുതിയ സമയക്രമം

 റമദാനിൽ റിയാദ് മെട്രോ സർവീസിന് പുതിയ സമയക്രമം
Feb 17, 2026 10:07 PM | By Roshni Kunhikrishnan

റിയാദ്:( gcc.truevisionnews.com ) റമദാൻ പ്രമാണിച്ച് റിയാദ് മെട്രോയുടെയും ബസ് സർവീസിന്റെയും സമയക്രമത്തിൽ മാറ്റം വരുത്തി. രാത്രി വൈകിയും പുലർച്ചെ വരെയും യാത്രക്കാർക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണം.

മെട്രോ ട്രെയിനുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണിക്ക് സർവീസ് ആരംഭിച്ച് പുലർച്ചെ 2:30 വരെ തുടരും. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 3 മണി വരെയും, ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 2:30 വരെയുമാണ് മെട്രോ പ്രവർത്തിക്കുക.

റിയാദ് ബസ് സർവീസുകൾ എല്ലാ ദിവസവും രാവിലെ 5:30 മുതൽ പുലർച്ചെ 3 മണി വരെ ലഭ്യമാകും. ആവശ്യാനുസരണം ലഭ്യമാകുന്ന 'ബസ് ഓൺ ഡിമാൻഡ്' സേവനം സാധാരണ ദിവസങ്ങളിൽ രാവിലെ 7:30-നും വാരാന്ത്യങ്ങളിൽ 10:30-നും ആരംഭിച്ച് പുലർച്ചെ 3 മണി വരെ നീണ്ടുനിൽക്കും.

New timetable for Riyadh Metro service during Ramadan

Next TV

Related Stories
പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം; പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

Feb 17, 2026 05:19 PM

പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം; പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം, പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ...

Read More >>
അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Feb 17, 2026 04:48 PM

അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അൽ അഹ്സയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ...

Read More >>
സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ

Feb 17, 2026 04:40 PM

സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ

സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ റോയൽ ഒമാൻ പോലീസിന്റെ...

Read More >>
യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത മുന്നറിയിപ്പ്

Feb 17, 2026 02:40 PM

യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത മുന്നറിയിപ്പ്

യുഎഇയിൽ ശൈത്യമൊഴിയുന്നു, ഇനി 'സരയാത്ത്' എത്തും; അതീവ ജാഗ്രത...

Read More >>
റമദാൻ; ദുബായിൽ സാലിക് ടോൾ നിരക്കുകളിൽ മാറ്റം, പുലർച്ചെ യാത്ര സൗജന്യം

Feb 17, 2026 02:29 PM

റമദാൻ; ദുബായിൽ സാലിക് ടോൾ നിരക്കുകളിൽ മാറ്റം, പുലർച്ചെ യാത്ര സൗജന്യം

റമദാൻ; ദുബായിൽ സാലിക് ടോൾ നിരക്കുകളിൽ മാറ്റം, പുലർച്ചെ യാത്ര...

Read More >>
Top Stories