റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്

റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്
Feb 17, 2026 11:39 AM | By VIPIN P V

മസ്‌കത്ത്: ( gcc.truevisionnews.com ) റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്(ആർഒപി). വിവിധ ആർഒപി ഡിവിഷനുകളിലെ പ്രവൃത്തി സമയമാണ് ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെയാണ് പ്രവൃത്തി സമയം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾ പതിവുപോലെ ജോലികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Royal Oman Police announces Ramadan working hours

Next TV

Related Stories
ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്ന് പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

Feb 17, 2026 12:37 PM

ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്ന് പ്രവാസി മലയാളി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്ന് പ്രവാസി മലയാളി കു​വൈ​ത്തി​ൽ...

Read More >>
ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

Feb 17, 2026 11:43 AM

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ്...

Read More >>
റമദാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഖത്തറിൽ സർക്കാർ ഓഫിസുകൾ അഞ്ച് മണിക്കൂർ പ്രവർത്തിക്കും

Feb 16, 2026 10:54 PM

റമദാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഖത്തറിൽ സർക്കാർ ഓഫിസുകൾ അഞ്ച് മണിക്കൂർ പ്രവർത്തിക്കും

റമദാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഖത്തറിൽ സർക്കാർ ഓഫിസുകൾ അഞ്ച് മണിക്കൂർ...

Read More >>
പൊതുയിടങ്ങളിൽ പരസ്യമായി റമദാൻ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവും 100 ദിനാർ പിഴയും

Feb 16, 2026 06:04 PM

പൊതുയിടങ്ങളിൽ പരസ്യമായി റമദാൻ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവും 100 ദിനാർ പിഴയും

പൊതുയിടങ്ങളിൽ പരസ്യമായി റമദാൻ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവും 100 ദിനാർ...

Read More >>
സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില; കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ് പിടിയിൽ

Feb 16, 2026 06:01 PM

സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില; കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ് പിടിയിൽ

സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില, കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ് പിടിയിൽ...

Read More >>
ഉറ്റ സുഹൃത്തിന്‍റെ ചതി, കുവൈത്തിൽ യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച

Feb 16, 2026 04:45 PM

ഉറ്റ സുഹൃത്തിന്‍റെ ചതി, കുവൈത്തിൽ യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച

ഉറ്റ സുഹൃത്തിന്‍റെ ചതി, യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി...

Read More >>
Top Stories