ഉറ്റ സുഹൃത്തിന്‍റെ ചതി, കുവൈത്തിൽ യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച

ഉറ്റ സുഹൃത്തിന്‍റെ ചതി, കുവൈത്തിൽ യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച
Feb 16, 2026 04:45 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com)കുവൈത്തിലെ അബ്ദലി അതിർത്തിക്ക് സമീപമുള്ള ഒരു ക്യാമ്പിൽ വെച്ച് 36 വയസ്സുകാരനായ കുവൈത്ത് പൗരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. സ്വന്തം സുഹൃത്ത് തന്നെയാണ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതെന്ന് ഇരയായ യുവാവ് പൊലീസിൽ മൊഴി നൽകി. അൽ-ഖ്‌ഷാനിയ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി കത്തി വീശി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവൻ രക്ഷിക്കാൻ കൈവശമുണ്ടായിരുന്ന 36 ദിനാർ നൽകാൻ നിർബന്ധിതനായെന്നും പരാതിക്കാരൻ പറഞ്ഞു.

A young man was robbed at knifepoint after being tricked by his best friend.

Next TV

Related Stories
പൊതുയിടങ്ങളിൽ പരസ്യമായി റമദാൻ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവും 100 ദിനാർ പിഴയും

Feb 16, 2026 06:04 PM

പൊതുയിടങ്ങളിൽ പരസ്യമായി റമദാൻ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവും 100 ദിനാർ പിഴയും

പൊതുയിടങ്ങളിൽ പരസ്യമായി റമദാൻ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവും 100 ദിനാർ...

Read More >>
സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില; കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ് പിടിയിൽ

Feb 16, 2026 06:01 PM

സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില; കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ് പിടിയിൽ

സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില, കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ് പിടിയിൽ...

Read More >>
ചാഞ്ചാട്ടം തുടരുന്നു....! ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; 24 കാരറ്റിന് 600 ദിർഹത്തിലും താഴെയെത്തി

Feb 16, 2026 03:17 PM

ചാഞ്ചാട്ടം തുടരുന്നു....! ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; 24 കാരറ്റിന് 600 ദിർഹത്തിലും താഴെയെത്തി

ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു, 24 കാരറ്റിന് 600 ദിർഹത്തിലും...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു

Feb 16, 2026 02:59 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ...

Read More >>
24 ലക്ഷം ദിർഹത്തി​ന്റെ തട്ടിപ്പ്: സ്ത്രീയുൾപ്പടെ രണ്ടുപേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് യുഎഇ കോടതി

Feb 16, 2026 12:22 PM

24 ലക്ഷം ദിർഹത്തി​ന്റെ തട്ടിപ്പ്: സ്ത്രീയുൾപ്പടെ രണ്ടുപേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് യുഎഇ കോടതി

24 ലക്ഷം ദിർഹത്തി​ന്റെ തട്ടിപ്പ്, സ്ത്രീയുൾപ്പടെ രണ്ടുപേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് യുഎഇ...

Read More >>
Top Stories

News Roundup