ജുബൈൽ: ( gcc.truevisionnews.com ) മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കവിയൂർ സ്വദേശി നിലയ്ക്കൽ വീട്ടിൽ പ്രസാദ് മോഹൻ (69) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒപ്പമുള്ളവർ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
Expatriate Malayali dies of heart attack in Saudi Arabia

































