നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഒരു മാസം മുൻപ്, ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു

നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഒരു മാസം മുൻപ്,  ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ്  ജിദ്ദയിൽ അന്തരിച്ചു
Feb 11, 2026 11:17 AM | By Susmitha Surendran

ജിദ്ദ : ( https://gcc.truevisionnews.com/) ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പിലെ മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്.

10 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിൽ കമ്പ്യൂട്ടർ ഷോപ്പിലെ ജീവനക്കാരനായിരുന്നു.

പിതാവ്: പാക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി, മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7), ഫാത്തിമ അസ (2 മാസം), സഹോദരിമാർ: ഹസനത്ത്, മുഹ്സിന, ആമിന. മൃ

തദേഹം ബക് ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Heart attack; Malappuram native passes away in Jeddah

Next TV

Related Stories
ചികിത്സ  ഫ്രീ...! ജി.​കെ.​പി.​എ സൗ​ജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ്‌ വെ​ള്ളി​യാ​ഴ്ച്ച

Feb 11, 2026 12:01 PM

ചികിത്സ ഫ്രീ...! ജി.​കെ.​പി.​എ സൗ​ജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ്‌ വെ​ള്ളി​യാ​ഴ്ച്ച

ജി.​കെ.​പി.​എ സൗ​ജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ്‌...

Read More >>
ദുബായിൽ മഞ്ഞ് മൂടി; ദുബായിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു

Feb 10, 2026 11:25 PM

ദുബായിൽ മഞ്ഞ് മൂടി; ദുബായിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു

ദുബായിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും പ്രവർത്തനം ഭാഗികമായി...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ അന്തരിച്ചു

Feb 10, 2026 06:12 PM

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ...

Read More >>
ലംഘിച്ചാൽ പിഴ വീഴും; ഷാർജയിൽ വീടിന് പുറത്തെ പാർക്കിംഗ് ഷെഡുകൾക്ക് കർശന നിയന്ത്രണവുമായി  മുനിസിപ്പാലിറ്റി

Feb 10, 2026 04:21 PM

ലംഘിച്ചാൽ പിഴ വീഴും; ഷാർജയിൽ വീടിന് പുറത്തെ പാർക്കിംഗ് ഷെഡുകൾക്ക് കർശന നിയന്ത്രണവുമായി മുനിസിപ്പാലിറ്റി

ഷാർജയിൽ വീടിന് പുറത്തെ പാർക്കിംഗ് ഷെഡുകൾക്ക് കർശന നിയന്ത്രണവുമായി ...

Read More >>
റമദാൻ; കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന് സൂചന

Feb 10, 2026 01:51 PM

റമദാൻ; കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന് സൂചന

റമദാൻ, കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന്...

Read More >>
ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഗള്‍ഫിൽ സ്വര്‍ണം വീണു, ഇന്നലെ കൂടിയതിന്റെ പകുതി വില കുറഞ്ഞു

Feb 10, 2026 01:47 PM

ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഗള്‍ഫിൽ സ്വര്‍ണം വീണു, ഇന്നലെ കൂടിയതിന്റെ പകുതി വില കുറഞ്ഞു

ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ദുബായില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്...

Read More >>
Top Stories

News Roundup