കുവൈത്ത് മഹ്ബൂലയിൽ അപ്പാർട്മെന്റിൽ തീപിടിത്തം, രണ്ടുപേർക്ക് പരിക്ക്

കുവൈത്ത് മഹ്ബൂലയിൽ അപ്പാർട്മെന്റിൽ തീപിടിത്തം, രണ്ടുപേർക്ക് പരിക്ക്
Feb 10, 2026 12:28 PM | By VIPIN P V

കുവൈത്ത് സിറ്റി:(gcc.truevisionnews.com) മഹ്ബൂലയിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീ പടർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം. തീപിടുത്തമുണ്ടായ ഉടനെ മൻഖഫ്, ഫഹാഹീൽ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ടു പേരെ ചികിത്സക്കായി അടിയന്തര മെഡിക്കൽ സർവിസുകൾക്ക് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.

Fire breaks out in apartment in Mahboula Kuwait injuring two people

Next TV

Related Stories
റമദാൻ; കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന് സൂചന

Feb 10, 2026 01:51 PM

റമദാൻ; കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന് സൂചന

റമദാൻ, കുവൈത്തിൽ 17-ന് വൈകീട്ട് ചന്ദ്രക്കല ദൃശ്യമാകുമെന്ന്...

Read More >>
ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഗള്‍ഫിൽ സ്വര്‍ണം വീണു, ഇന്നലെ കൂടിയതിന്റെ പകുതി വില കുറഞ്ഞു

Feb 10, 2026 01:47 PM

ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ഗള്‍ഫിൽ സ്വര്‍ണം വീണു, ഇന്നലെ കൂടിയതിന്റെ പകുതി വില കുറഞ്ഞു

ഇപ്പോൾ വാങ്ങുന്നവര്‍ക്ക് ആശ്വാസം, ദുബായില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്...

Read More >>
അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

Feb 10, 2026 12:31 PM

അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണ് പ്രവാസി മലയാളി...

Read More >>
യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട്, ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം

Feb 10, 2026 12:04 PM

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: റെഡ് അലർട്ട്, ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, റെഡ് അലർട്ട്, ഡ്രൈവർമാർക്ക് ജാഗ്രതാ...

Read More >>
ഓഫീസിൽ കുഴഞ്ഞുവീണു; ദമ്മാമിൽ ബംഗളുരു സ്വദേശിക്ക് ദാരുണാന്ത്യം

Feb 9, 2026 10:51 PM

ഓഫീസിൽ കുഴഞ്ഞുവീണു; ദമ്മാമിൽ ബംഗളുരു സ്വദേശിക്ക് ദാരുണാന്ത്യം

ഓഫീസിൽ കുഴഞ്ഞുവീണു; ദമ്മാമിൽ ബംഗളുരു സ്വദേശിക്ക്...

Read More >>
ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു

Feb 9, 2026 06:49 PM

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ...

Read More >>
Top Stories

News Roundup