ഓഫീസിൽ കുഴഞ്ഞുവീണു; ദമ്മാമിൽ ബംഗളുരു സ്വദേശിക്ക് ദാരുണാന്ത്യം

ഓഫീസിൽ കുഴഞ്ഞുവീണു; ദമ്മാമിൽ ബംഗളുരു സ്വദേശിക്ക് ദാരുണാന്ത്യം
Feb 9, 2026 10:51 PM | By Roshni Kunhikrishnan

ദമ്മാം:(gcc.truevisionnews.com) സൗദി അറേബ്യയിലെ ദമ്മാമിൽ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കർണാടക സ്വദേശി അന്തരിച്ചു.

ബംഗളുരു സ്വദേശിയായ ബാലാജി പത്മനാഭൻ കൊണ്ടയ്യ (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓഫീസിലിരിക്കെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ ദമ്മാമിലെ അൽ മന ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.

Bengaluru native dies after collapsing in office in Dammam

Next TV

Related Stories
ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു

Feb 9, 2026 06:49 PM

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ...

Read More >>
ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റ​മ​ദാ​നി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കാം

Feb 9, 2026 05:50 PM

ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റ​മ​ദാ​നി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കാം

ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റ​മ​ദാ​നി​ൽ സ​മ​യ​ക്ര​മം...

Read More >>
ഒമാനിലെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി. തോമസ് മസ്കറ്റിൽ അന്തരിച്ചു

Feb 9, 2026 11:52 AM

ഒമാനിലെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി. തോമസ് മസ്കറ്റിൽ അന്തരിച്ചു

ഒമാനിലെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി. തോമസ് മസ്കറ്റിൽ...

Read More >>
ഹൃദയാഘാതം; മലയാളി പ്രവാസി കുവൈത്തിൽ അന്തരിച്ചു

Feb 9, 2026 11:38 AM

ഹൃദയാഘാതം; മലയാളി പ്രവാസി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം; മലയാളി പ്രവാസി കുവൈത്തിൽ അന്തരിച്ചു...

Read More >>
റി​യാ​ദി​ൽ മ​ല​യാ​ളി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

Feb 9, 2026 08:47 AM

റി​യാ​ദി​ൽ മ​ല​യാ​ളി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

റി​യാ​ദി​ൽ മ​ല​യാ​ളി പി​ഞ്ചു​കു​ഞ്ഞ്...

Read More >>
Top Stories

News Roundup