ബാച്ചിലർമാർക്ക് 'പൂട്ടുവീണു'; മുന്നറിയിപ്പുകൾ അവഗണിച്ചു, കുവൈത്തിൽ 10 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു

ബാച്ചിലർമാർക്ക് 'പൂട്ടുവീണു'; മുന്നറിയിപ്പുകൾ അവഗണിച്ചു, കുവൈത്തിൽ 10 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു
Feb 4, 2026 04:53 PM | By Anusree vc

കുവൈത്ത് സിറ്റി: (truevisionnews.com) ഫർവാനിയ ഗവർണറേറ്റിലെ സ്വദേശി പാർപ്പിട മേഖലകളിൽ നിയമം ലംഘിച്ച് ബാച്ചിലർമാരെ താമസിപ്പിച്ച പത്ത് കെട്ടിടങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിച്ചു. റബിയ, ഫിർദൗസ്, ഒമരിയ എന്നീ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്റ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.

നിയമലംഘനം നടത്തിയ കെട്ടിട ഉടമകൾക്ക് നേരത്തെ 47 മുന്നറിയിപ്പുകൾ നൽകിയിരുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ നീങ്ങിയത്. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Warnings ignored, power cut to 10 buildings in Kuwait

Next TV

Related Stories
വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ

Feb 4, 2026 05:52 PM

വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ

വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ...

Read More >>
കുവൈത്ത് നറുക്കെടുപ്പ് അഴിമതി: ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവ്; 80 കോടിയിലധികം രൂപ പിഴയും ചുമത്തി

Feb 4, 2026 04:32 PM

കുവൈത്ത് നറുക്കെടുപ്പ് അഴിമതി: ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവ്; 80 കോടിയിലധികം രൂപ പിഴയും ചുമത്തി

ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ 19 പേർക്ക് 10 വർഷം കഠിനതടവ്; 80 കോടിയിലധികം രൂപ പിഴയും...

Read More >>
കൊല്ലം സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

Feb 4, 2026 03:48 PM

കൊല്ലം സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

കൊല്ലം സ്വദേശിനി കുവൈത്തിൽ...

Read More >>
കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ചു

Feb 4, 2026 03:00 PM

കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ചു

കുവൈത്തിൽ തൊഴിലാളി ആഴത്തിലുള്ള കുഴിയിൽ വീണു; സമയോചിത ഇടപെടലിലൂടെ ജീവൻ...

Read More >>
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം; ഭാഗ്യമെത്തിയത് 5 വർഷത്തെ കാത്തിരിപ്പിന് ശേഷം, മലയാളിക്കും ലക്ഷങ്ങൾ സമ്മാനം

Feb 4, 2026 02:59 PM

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം; ഭാഗ്യമെത്തിയത് 5 വർഷത്തെ കാത്തിരിപ്പിന് ശേഷം, മലയാളിക്കും ലക്ഷങ്ങൾ സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്, ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം, മലയാളിക്കും ലക്ഷങ്ങൾ...

Read More >>
ധൈര്യം കൊള്ളാം ...! വളർത്തുമൃഗത്തെ മറയാക്കി ലഹരി വിതരണം; ഫിലിപ്പിനോ യുവതി ബഹ്‌റൈനിൽ പിടിയിൽ

Feb 4, 2026 02:55 PM

ധൈര്യം കൊള്ളാം ...! വളർത്തുമൃഗത്തെ മറയാക്കി ലഹരി വിതരണം; ഫിലിപ്പിനോ യുവതി ബഹ്‌റൈനിൽ പിടിയിൽ

ബ​ഹ്‌​റൈ​നി​ൽ മയക്കുമരുന്ന് വിൽപന; ഫിലിപ്പിനോ യുവതി ...

Read More >>
Top Stories

News Roundup