സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
Dec 17, 2025 12:21 PM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്കിന്‍റെ സ്റ്റേഷനുകളില്‍ സൗദി സമയം പുല‍ർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.

സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് നാഷണൽ സീസ്മിക് നെറ്റ്‍വർക്ക് വ്യക്തമാക്കി. താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടില്ല.

Mild earthquake in the Eastern Province of Saudi Arabia.

Next TV

Related Stories
തണുത്ത് വിറയ്ക്കും...! ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു; വ്യാഴാഴ്ച വരെ ജാഗ്രത നിർദേശം

Dec 17, 2025 10:29 AM

തണുത്ത് വിറയ്ക്കും...! ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു; വ്യാഴാഴ്ച വരെ ജാഗ്രത നിർദേശം

ബഹ്‌റൈനിൽ കനത്ത മഴ തുടരുന്നു, വ്യാഴാഴ്ച വരെ ജാഗ്രത...

Read More >>
യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ

Dec 17, 2025 10:23 AM

യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ

കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച...

Read More >>
ഒമാനിൽ ഇന്ന് മുതല്‍ മഴ ശക്തമാകും; വെള്ളപ്പൊക്ക സാധ്യത, ക്ലാസ് ഓണ്‍ലൈനില്‍

Dec 16, 2025 02:03 PM

ഒമാനിൽ ഇന്ന് മുതല്‍ മഴ ശക്തമാകും; വെള്ളപ്പൊക്ക സാധ്യത, ക്ലാസ് ഓണ്‍ലൈനില്‍

ഇന്ന് മുതല്‍ മഴ ശക്തമാകും, ഒമാനിൽ വെള്ളപ്പൊക്ക സാധ്യത, ക്ലാസ്...

Read More >>
അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ്....! ​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം: ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

Dec 16, 2025 10:50 AM

അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ്....! ​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം: ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം, ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ...

Read More >>
Top Stories

News Roundup

Entertainment News