മസ്‌കത്ത്: ( gcc.truevisionnews.com ) തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് ദുകമിലെ താമസ സ്ഥലത്ത് വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന അരവിന്ദ് കമ്പനി ആവശ്യാര്‍ഥമാണ് അടുത്തിടെ ദുകമില്‍ എത്തിയത്.
പിതാവ്: അശോക് കുമാര്‍. മാതാവ്: പരേതയായ ഷീന. ഐസിഎഫ് ഒമാന്‍ വെല്‍ഫയര്‍ സമിതിക്ക് കീഴില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Malayali youth who came to Oman from UAE for company needs found dead

































