പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു
Dec 10, 2025 10:38 AM | By VIPIN P V

ഒമാൻ : ( gcc.truevisionnews.com ) തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. തൃശൂർ വെങ്കിടങ്ങ് രായം മരക്കാർ ഹൗസിൽ ഖാലിദിന്റെ മകൻ കാഷിഫ്‌ ആണ് മരിച്ചത്. 42 വയസായിരുന്നു. ദേഹസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ്‌ മരണം. മാതാവ്: ഫൗസിയ. ഭാര്യ: സജന. നടപടിക്രമങ്ങൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Expatriate Malayali youth passes away in Oman

Next TV

Related Stories
കാലാവസ്ഥാ മുന്നറിയിപ്പ്; ഖത്തറിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത

Dec 9, 2025 12:22 PM

കാലാവസ്ഥാ മുന്നറിയിപ്പ്; ഖത്തറിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത

കാലാവസ്ഥാ മുന്നറിയിപ്പ്, ഖത്തറിൽ മഴയ്ക്ക്...

Read More >>
സോഷ്യൽ മീഡിയ വഴി വിദ്വേഷം വളർത്താൻ ശ്രമം; നടപടി സ്വീകരിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

Dec 9, 2025 10:36 AM

സോഷ്യൽ മീഡിയ വഴി വിദ്വേഷം വളർത്താൻ ശ്രമം; നടപടി സ്വീകരിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

സോഷ്യൽ മീഡിയ വഴി വിദ്വേഷം വളർത്താൻ ശ്രമം, നടപടി സ്വീകരിച്ച് ബഹ്റൈൻ ആഭ്യന്തര...

Read More >>
ദമാമിലെ പ്രവാസികളുടെ 'ബാവക്ക' അന്തരിച്ചു

Dec 8, 2025 08:59 PM

ദമാമിലെ പ്രവാസികളുടെ 'ബാവക്ക' അന്തരിച്ചു

ദമാമിലെ പ്രവാസികളുടെ 'ബാവക്ക'...

Read More >>
48.6 ലക്ഷം യാത്രക്കാർ: നവംബറിൽ റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം

Dec 8, 2025 04:50 PM

48.6 ലക്ഷം യാത്രക്കാർ: നവംബറിൽ റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം

48.6 ലക്ഷം യാത്രക്കാർ, റെക്കോഡ് നേട്ടവുമായി ജിദ്ദ അന്താരാഷ്ട്ര...

Read More >>
Top Stories

News Roundup

Entertainment News