പ്രവാസി യുവാവ് ജുബൈലിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

പ്രവാസി യുവാവ് ജുബൈലിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ
Oct 20, 2025 04:16 PM | By Athira V

ജുബൈൽ: തമിഴ്‌നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് (28) ജുബൈലിലെ താമസസ്ഥലത്ത് കാർ പാർക്കിങ്ങിന് അടുത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്റിങ് ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പിതാവ്: പുരുഷോത്തമൻ, മാതാവ്: മലർകൊടി. മരണാന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.

Expatriate youth found hanging at his residence in Jubail

Next TV

Related Stories
യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി പണം തട്ടാൻ ശ്രമം; ഒമ്പതം​ഗ സംഘം യുഎഇയിൽ പിടിയിൽ

Oct 20, 2025 07:33 PM

യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി പണം തട്ടാൻ ശ്രമം; ഒമ്പതം​ഗ സംഘം യുഎഇയിൽ പിടിയിൽ

യുഎഇയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ലെെം​ഗീകമായി പീഡിപ്പിച്ച കേസിൽ ഒമ്പത് അറബ് പൗരന്മാർക്കെതിരെ കേസ്...

Read More >>
അനുമതിയില്ലാതെ യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവിന് 20,000 ദിർഹം പിഴ

Oct 20, 2025 03:39 PM

അനുമതിയില്ലാതെ യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവിന് 20,000 ദിർഹം പിഴ

അനുമതിയില്ലാതെ യുവതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവിന് 20,000 ദിർഹം...

Read More >>
ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം

Oct 20, 2025 08:48 AM

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം...

Read More >>
'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...'; വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു

Oct 19, 2025 09:13 PM

'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...'; വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു

വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു ...

Read More >>
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Oct 19, 2025 04:03 PM

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall