ദാരുണം ....! മസ്‌കത്ത് ജബൽ അഖ്ദറിൽ വാഹനാപകടത്തിൽ മൂന്ന് മരണം

ദാരുണം ....! മസ്‌കത്ത് ജബൽ അഖ്ദറിൽ വാഹനാപകടത്തിൽ മൂന്ന് മരണം
Aug 17, 2025 03:03 PM | By Anusree vc

മസ്‌കത്ത് :(gcc.truevisionnews.com)ദാഖിലിയ ഗവർണറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഫോര്‍ വീല്‍ വാഹനങ്ങള്‍ ഉപയോഗിച്ച് മാത്രം ചെയ്യാവുന്ന നിരവധി ഇടങ്ങളാണ് ജബല്‍ അഖ്ദറിലുള്ളത്. അടുത്തിടെ ഒട്ടറെ അപകടങ്ങള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.

Tragedy....! Three killed in car accident in Jebel Akhdar, Muscat

Next TV

Related Stories
ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ പിടിയിൽ

Apr 3, 2026 12:59 PM

ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ പിടിയിൽ

ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട: യമനി പൗരൻ...

Read More >>
കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോൺ ആക്രമണം, ലക്ഷ്യമാക്കിയത് എണ്ണ ശുദ്ധീകരണ ശാല; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തം

Apr 3, 2026 12:18 PM

കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോൺ ആക്രമണം, ലക്ഷ്യമാക്കിയത് എണ്ണ ശുദ്ധീകരണ ശാല; മിന അൽ അഹമ്മദിയിൽ വൻ തീപിടിത്തം

കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോൺ ആക്രമണം, ലക്ഷ്യമാക്കിയത് എണ്ണ ശുദ്ധീകരണ...

Read More >>
കേരളം ഇന്ന് മുന്നിലാണ്; പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 10:51 AM

കേരളം ഇന്ന് മുന്നിലാണ്; പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

പ്രതികൂല ചിന്തകൾ നിഷ്പ്രഭമാകും, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
കർശന നടപടിയുണ്ടാകും; ഗതാ​ഗത നിയമലംഘകർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Apr 3, 2026 10:35 AM

കർശന നടപടിയുണ്ടാകും; ഗതാ​ഗത നിയമലംഘകർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

കർശന നടപടിയുണ്ടാകും, ഗതാ​ഗത നിയമലംഘകർക്ക് മുന്നറിയിപ്പുമായി അബുദാബി...

Read More >>
പശ്ചിമേഷ്യയിലെ സംഘര്‍ഷം: ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ റദ്ദാക്കി

Apr 3, 2026 10:31 AM

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ റദ്ദാക്കി

പശ്ചിമേഷ്യയിലെ സംഘര്‍ഷം, ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍...

Read More >>
കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മുങ്ങിമരിച്ചു

Apr 2, 2026 09:36 PM

കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മുങ്ങിമരിച്ചു

കനത്ത മഴയിൽ ഷാർജയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ...

Read More >>
Top Stories

News Roundup