ശൈ​ഖ് ഖ​ലീ​ഫ സ​ൽ​മാ​ൻ ഹൈ​വേ​യി​ലെ കാ​റ​പ​ക​ടം; പ​രി​ക്കേ​റ്റ കു​ട്ടി​ക​ളി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം

ശൈ​ഖ് ഖ​ലീ​ഫ സ​ൽ​മാ​ൻ ഹൈ​വേ​യി​ലെ കാ​റ​പ​ക​ടം; പ​രി​ക്കേ​റ്റ കു​ട്ടി​ക​ളി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം
Jun 2, 2025 11:59 AM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ശൈ​ഖ് ഖ​ലീ​ഫ സ​ൽ​മാ​ൻ ഹൈ​വേ​യി​ലു​ണ്ടാ​യ കാ​റ​പ​ട​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സ്വ​ദേ​ശി​കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്ന​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കു​ടും​ബ​നാ​ഥ​ൻ അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം (40), ഭാ​ര്യ ഫാ​ത്തി​മ അ​ബ്ബാ​സ് (36) എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ മൂ​ന്നു മ​ക്ക​ളാ​ണ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

മൂ​ന്നു പേ​രേ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ഇ​ള​യ മ​ക്ക​ളാ‍‍യ അ​ബ്ദു​ൽ അ​സീ​സ് (7), യൂ​സ​ഫ് (9) എ​ന്നി​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി​ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​രു​വ​ർ​ക്കും ത​ല​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം മൂ​ലം ര​ണ്ടു പേ​രും കോ​മ​യി​ൽ തു​ട​രു​ക​യാ​ണ്.

അ​ബ്ദു​ൽ അ​സീ​സി​ന്‍റെ നി​ല​യാ​ണ് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണം. കാ​ലു​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന 12 വ​യ​സ്സു​കാ​രി​യാ​യ മൂ​ത്ത മ​ക​ൾ അ​പ​ക​ട നി​ലം ത​ര​ണം ചെ​യ്തു​വ​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ദു​ര​ന്തം ബ​ന്ധു​ക്ക​ൾ​ക്കും അ​വ​രു​മാ​യി അ​ടു​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും വ​ലി​യ മാ​ന​സി​കാ​ഘാ​ത​മാ​ണു​ണ്ടാ​ക്കി​യ​ത്. അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ​യും ഭാ​ര്യ​യു​ടെ‍‍യും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Car accident Sheikh Khalifa Salman Highway Two injured children critical condition

Next TV

Related Stories
മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

Jun 4, 2025 08:09 PM

മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

മലയാളി വിദ്യാർഥി ഒമാനിൽ...

Read More >>
ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Jun 4, 2025 04:33 PM

ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഈദ് അവധി ദിനങ്ങളില്‍ ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക്...

Read More >>
ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Jun 4, 2025 03:57 PM

ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ...

Read More >>
കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

Jun 4, 2025 01:06 PM

കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂര്‍ അഴീക്കോട് സ്വദേശി വാഹനാപകടത്തിൽ...

Read More >>
Top Stories










News Roundup






Entertainment News