വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​സം വെ​ള്ളം വി​ൽ​പ്പന; വിലക്കേർപ്പെടുത്തി ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ സം​സം വെ​ള്ളം വി​ൽ​പ്പന; വിലക്കേർപ്പെടുത്തി ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി
Jun 4, 2025 07:52 AM | By Vishnu K

ഷാ​ർ​ജ: (gcc.truevisionnews.com) വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​സം വെ​ള്ളം വി​ൽ​ക്കു​ന്ന​ത്​ വി​ല​ക്കി ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. സം​സം വെ​ള്ള​ത്തി​ന്റെ പേ​രി​ൽ ന​ഗ​ര​ത്തി​ൽ ത​ട്ടി​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​സം വെ​ള്ള​ത്തി​ന്റെ വ്യാ​പാ​ര​വും വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വും പാ​ടി​ല്ലെ​ന്നാ​ണ് ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഉ​ത്ത​ര​വ്. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ​നി​ന്ന് സം​സം വെ​ള്ളം വാ​ങ്ങ​രു​തെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ.

ക​ഴി​ഞ്ഞ​യാ​ഴ്ച സാ​ധാ​ര​ണ ടാ​പ്പി​ലെ വെ​ള്ളം സം​സം വെ​ള്ള​മെ​ന്ന പേ​രി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​യാ​ളെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു. സം​സം വെ​ള്ളം എ​ന്ന് ലേ​ബ​ൽ ചെ​യ്ത കാ​ർ​ട്ട​ണു​ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും റെ​യ്​​ഡി​ൽ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം നി​റ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ചാ​രം ന​ൽ​കി​യാ​ണ്​ ഇ​തു​ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ്​ വെ​ള്ളം വി​റ്റി​രു​ന്ന​ത്. ലൈ​സ​ൻ​സി​ല്ലാ​ത്ത ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യോ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഷാ​ർ​ജ ഭ​ക്ഷ്യ നി​യ​ന്ത്ര​ണ വ​കു​പ്പ്​ മേ​ധാ​വി ഖാ​ലി​ദ് അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു



Sharjah City Municipality bans sale Zamzam water commercial establishments

Next TV

Related Stories
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Jun 6, 2025 12:43 PM

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

Jun 6, 2025 10:31 AM

സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

ഇന്ന് ബലിപെരുന്നാൾ, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ...

Read More >>
വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Jun 6, 2025 08:43 AM

വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി...

Read More >>
ജിസാനിൽ മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലേക്കയച്ചു

Jun 6, 2025 06:44 AM

ജിസാനിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

ജിസാനിൽ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

Jun 5, 2025 10:54 PM

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി...

Read More >>
Top Stories