കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു
Jun 4, 2025 01:06 PM | By VIPIN P V

ഫുജൈറ: (gcc.truevisionnews.com) കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ (56) ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന സമയം റോഡ്‌ മുറിച്ചു കടക്കവേ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം.

മുരളി നമ്പ്യാര്‍ അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല മുരളി. മക്കള്‍: ഗൗതം മുരളി, ജിതിന്‍ മുരളി.

Kannur native dies car accident Fujairah

Next TV

Related Stories
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Jun 6, 2025 12:43 PM

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

Jun 6, 2025 10:31 AM

സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

ഇന്ന് ബലിപെരുന്നാൾ, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ...

Read More >>
വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Jun 6, 2025 08:43 AM

വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി...

Read More >>
ജിസാനിൽ മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലേക്കയച്ചു

Jun 6, 2025 06:44 AM

ജിസാനിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

ജിസാനിൽ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

Jun 5, 2025 10:54 PM

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി...

Read More >>
Top Stories