Jun 5, 2025 08:38 AM

കു​വൈ​ത്ത് സി​റ്റി: (gcc. www.truevisionnews.com) രാ​ജ്യ​ത്ത് ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​ന്നു. മേ​യ് മാ​സ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നും ല​ഹ​രി കൈ​വ​ശം​വെ​ച്ച​തി​നും 112 പേ​രെ റെ​സ്ക്യൂ പ​ട്രോ​ളിം​ഗ് അ​റ​സ്റ്റ് ചെ​യ്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ ക​ർ​ശ​ന പ​രി​ശോ​ധ​ന, സു​ര​ക്ഷ പ​ട്രോ​ളിം​ഗ് എ​ന്നി​വ വ​ഴി​യാ​ണ് ഇ​ത്ര​യും പേ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് (ഡി.​സി.​ജി.​ഡി) കൈ​മാ​റി​യ​താ​യി സു​ര​ക്ഷ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു.

വി​വി​ധ കേ​സു​ക​ളി​ൽ തി​ര​യു​ന്ന വ്യ​ക്തി​ക​ളെ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും വി​ൽ​പ​ന​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രും. വേ​ന​ൽ​ക്കാ​ല​ത്ത് രാ​ജ്യ​ത്തു​ട​നീ​ളം റെ​സ്‌​ക്യൂ പ​ട്രോ​ളിം​ഗ് സു​ര​ക്ഷ കാ​മ്പ​യി​നു​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Strong action against drunk driving continues Kuwait 112 people arrested last month

Next TV

Top Stories