ഷാർജയിൽ ഇന്ധന സംഭരണശാലക്ക് തീപിടിച്ചു, കനത്ത പുക മൂടിയതോടെ ജാ​ഗ്രത നിർദേശം

ഷാർജയിൽ ഇന്ധന സംഭരണശാലക്ക് തീപിടിച്ചു, കനത്ത പുക മൂടിയതോടെ ജാ​ഗ്രത നിർദേശം
May 31, 2025 02:14 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) യുഎഇയിലെ ഷാർജ ഹംരിയ മേഖലയിൽ തീപിടുത്തം. ഇന്ധന സംഭരണശാലയിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

സുരക്ഷാ മുൻകരുതലുകളുടെ ഭാ​ഗമായി അടിയന്തിര സേവനങ്ങളും മെഡിക്കൽ ടീമുകളും സ്ഥലത്ത് എത്തിയിരുന്നു. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് കനത്ത പുക ഉയരുന്നുണ്ട്.

ഇതോടെ സമീപ പ്രദേശങ്ങളിൽ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Fuel depot catches fire Sharjah heavy smoke causes alert

Next TV

Related Stories
ബലിപെരുന്നാൾ; 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

Jun 3, 2025 08:02 PM

ബലിപെരുന്നാൾ; 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍...

Read More >>
വേനൽചൂട് കനത്തു; യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ

Jun 3, 2025 05:15 PM

വേനൽചൂട് കനത്തു; യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ

യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15...

Read More >>
കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

Jun 3, 2025 03:00 PM

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം...

Read More >>
ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

Jun 3, 2025 02:25 PM

ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കാ​റി​ൽ​നി​ന്ന് വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം...

Read More >>
  ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

Jun 3, 2025 12:11 PM

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

കോഴിക്കോട് ദേശി ഖത്തറിൽ അന്തരിച്ചു ...

Read More >>
പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

Jun 3, 2025 12:05 PM

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

മലയാളി അബുദാബിയിൽ...

Read More >>
Top Stories










News Roundup