ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

  ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു
Jun 3, 2025 12:11 PM | By Susmitha Surendran

ദോഹ: (gcc.truevisionnews.com) ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനും കോഴിക്കോട് സിറ്റി മണ്ഡലം മുൻ ഭാരവാഹിയുമായ കിണാശ്ശേരി വാഴോട്ടു താഴം മറക്കാൻകടവ് പറമ്പിൽ ഇസ്മായിൽ (49) ഖത്തറിൽ അന്തരിച്ചു . ഹൃദയാഘാത​ത്തെ തുടർന്നായിരുന്നു മരണം.

ദോഹയിൽ റെന്‍റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: മറിയംബി. നാദിറയാണ് ഭാര്യ. മൂന്ന് പെൺകുട്ടികളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Heart attack Kozhikode native passes away Qatar

Next TV

Related Stories
ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

Jun 5, 2025 10:54 PM

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി...

Read More >>
മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

Jun 4, 2025 08:09 PM

മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

മലയാളി വിദ്യാർഥി ഒമാനിൽ...

Read More >>
Top Stories










News Roundup