പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു
Jun 3, 2025 12:05 PM | By VIPIN P V

പഴയന്നൂർ: (gcc.truevisionnews.com) കുമ്പളക്കോട് വടക്കേക്കര കല്ലംപാറയ്ക്കൽ ബാലന്റെയും അമ്മുവിന്റെയും മകൻ മനോജ് (42) അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം. മരണകാരണം വ്യക്തമല്ല. സംസ്കാരം പിന്നീട്. അബുദാബിയിൽ വർക്​ഷോപ്പ് ജീവനക്കാരനായിരുന്നു.

മനോജ് നാട്ടിൽവന്നു തിരിച്ചുപോയിട്ട് ഒന്നര മാസം ആകുന്നതേയുള്ളൂ. ഭാര്യ: ബിന്ദു. മക്കൾ: ആര്യ, മഞ്ജിമ, ഷിജിത്, സോനു.

Expatriate Malayali dies Abu Dhabi

Next TV

Related Stories
മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

Jun 4, 2025 08:09 PM

മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

മലയാളി വിദ്യാർഥി ഒമാനിൽ...

Read More >>
ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Jun 4, 2025 04:33 PM

ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഈദ് അവധി ദിനങ്ങളില്‍ ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക്...

Read More >>
Top Stories










News Roundup