നാട്ടിലേക്കു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മലയാളി അബുദാബിയിൽ മരിച്ചു

നാട്ടിലേക്കു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മലയാളി അബുദാബിയിൽ മരിച്ചു
May 31, 2025 12:12 PM | By VIPIN P V

അബുദാബി : (gcc.truevisionnews.com) നാട്ടിലേക്കു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മലയാളി അബുദാബിയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് അബ്ദുസ്സമദ് (52) ആണ് മരിച്ചത്. അബുദാബി ഖസർ ബഹർ പാലസ് ജീവനക്കാരനായിരുന്നു.

മാനുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ഷിന, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. കബറടക്കം ഇന്നു രാവിലെ 7.30നു വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് കബർസ്ഥാനിൽ.


Malayali dies Abu Dhabi hours before due return home

Next TV

Related Stories
ബലിപെരുന്നാൾ; 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

Jun 3, 2025 08:02 PM

ബലിപെരുന്നാൾ; 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍...

Read More >>
വേനൽചൂട് കനത്തു; യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ

Jun 3, 2025 05:15 PM

വേനൽചൂട് കനത്തു; യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ

യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15...

Read More >>
കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

Jun 3, 2025 03:00 PM

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം...

Read More >>
ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

Jun 3, 2025 02:25 PM

ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കാ​റി​ൽ​നി​ന്ന് വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം...

Read More >>
  ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

Jun 3, 2025 12:11 PM

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

കോഴിക്കോട് ദേശി ഖത്തറിൽ അന്തരിച്ചു ...

Read More >>
പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

Jun 3, 2025 12:05 PM

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

മലയാളി അബുദാബിയിൽ...

Read More >>
Top Stories










News Roundup