നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന

നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന
Apr 28, 2025 10:15 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി.

ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ഉദ്യോഗസ്ഥർ നേരിട്ടും അല്ലാതെയും 8,000ൽ അധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,859 സ്ഥാപനങ്ങളിലും 1,484 കമ്പനികളിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്.

ലേഡീസ് വാനിറ്റി ബാഗുകൾ, ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും റസ്റ്ററന്‍റുകളിലും മിനിമർക്കറ്റുകളിലുമായിരുന്നു അധികൃതർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇഖാമ, തൊഴിൽ നിയമം എന്നിവ അനുസരിക്കാതിരിക്കൽ ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങളും ഈ പരിശോധനകളിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.

Numerous violations of law Inspections find illegal establishments Saudi Arabia

Next TV

Related Stories
ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

Apr 25, 2025 03:40 PM

ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ161 കിലോമീറ്ററിൽ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന ഫ്ലയിങ് ടാക്സിയിൽ പൈലറ്റിനു പുറമേ 4 പേർക്ക്...

Read More >>
വേനൽചൂടിന് കാഠിന്യം കൂടുന്നു; ദുബായ് മിറക്കിൾ ഗാർഡൻ സീസൺ ജൂണിൽ അവസാനിക്കും

Apr 21, 2025 12:37 PM

വേനൽചൂടിന് കാഠിന്യം കൂടുന്നു; ദുബായ് മിറക്കിൾ ഗാർഡൻ സീസൺ ജൂണിൽ അവസാനിക്കും

120 ഇനത്തിൽപെട്ട 15 കോടി പൂക്കൾ വിരിയിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ മിറക്കിൾഗാർഡനിലേക്ക് സന്ദർശകരുടെ ഒഴുക്ക്...

Read More >>
ഖത്തറിൽ പാർക്കുകളിലെ പ്രവേശന ഫീസ് നിശ്ചയിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

Apr 20, 2025 08:17 PM

ഖത്തറിൽ പാർക്കുകളിലെ പ്രവേശന ഫീസ് നിശ്ചയിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഞ്ച് റിയാലും വികലാംഗർക്ക് പ്രവേശനം...

Read More >>
സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

Apr 7, 2025 08:15 PM

സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പണം നല്‍കുന്ന നടപടി റദ്ദാക്കി കുവൈത്ത്

പ്രസ്തുത ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

Read More >>
സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

Mar 22, 2025 09:07 PM

സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറ് മാസത്തെ ശമ്പളം വരെയാണ് ബോണസായി...

Read More >>
ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

Mar 10, 2025 10:01 PM

ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രവാസി മലയാളി വിദ്യാർഥിനി

അക്കാദമിക് മേഖലകൾക്കപ്പുറം, സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യാനും അവരെ...

Read More >>
Top Stories