സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ

സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ
Apr 6, 2025 10:12 PM | By VIPIN P V

റിയാദ്​: (gcc.truevisionnews.com) വഴിയാത്രക്കാരോട്​ പിടിച്ചുപറിയും വീടുകൾ കൊള്ളയടിക്കലും തൊഴിലാക്കിയ 21 പേരെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആൾമാറാട്ടം നടത്തിയും ഔദ്യോഗിക സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചും വഴിയാത്രക്കാരെയും വീടുകൾ കയറിയും കൊള്ളയടി നടത്തിവന്ന സംഘമാണ്​ പൊലീസ്​​ കു​റ്റാന്വേഷണ വിഭാഗം പിന്തുടർന്ന്​ പിടികൂടിയത്​.

ഇവരിൽ 18 പേർ യമൻ പൗരന്മാരും മൂന്ന്​ പേർ സൗദി പൗരന്മാരുമാണ്​. എല്ലാ കുറ്റകൃത്യങ്ങളും ആൾമാറാട്ടം നടത്തി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചാണ്​ നടത്തിയതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​​.

പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

#people #arrested #Riyadh #extortingmoney #pretending #securityofficers

Next TV

Related Stories
ഹൃദയാഘാതം; മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

Apr 8, 2025 10:39 PM

ഹൃദയാഘാതം; മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷപദ്ധതിയിൽ അംഗമായതിനാൽ കുടുബത്തിന് ധനസഹായം ലഭിക്കുമെന്ന് ഒ.ഐ.സി.സി പ്രവർത്തകൻ നാസർ കല്ലറ...

Read More >>
സൗദിയിലുണ്ടായ കാറപകടത്തിൽ രണ്ട് ബഹ്റൈനി യുവാക്കൾ മരിച്ചു

Apr 8, 2025 10:32 PM

സൗദിയിലുണ്ടായ കാറപകടത്തിൽ രണ്ട് ബഹ്റൈനി യുവാക്കൾ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിന്‍റെ പൂർണ വ്യക്തതക്ക് സൗദി അധികൃതർ അന്വേഷണം...

Read More >>
കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

Apr 8, 2025 05:34 PM

കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

പരിക്കേറ്റ ഡ്രൈവറെ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളെക്കുറിച്ചുമുള്ള അന്വേഷണം...

Read More >>
നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

Apr 8, 2025 01:22 PM

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

മരിച്ചയാളുടെ സഹപ്രവർത്തകരിൽ ഒരാൾ ഓപ്പറേഷൻസ് റൂമിൽ അപകടത്തെ കുറിച്ച്...

Read More >>
ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

Apr 8, 2025 10:58 AM

ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്ത തീർഥാടകരെക്കുറിച്ച് വിവരം നൽകാത്ത ഉംറ സർവീസ് ഏജൻസികൾക്ക് ആളൊന്നിന് ഒരു ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്നും...

Read More >>
11 ദിവസമായി കാണാമറയത്ത്; ഉംറ തീർഥാടനത്തിനെത്തിയ കോഴിക്കോട് സ്വദേശിക്കായുള്ള തിരച്ചിൽ ഊർജിതം

Apr 8, 2025 09:40 AM

11 ദിവസമായി കാണാമറയത്ത്; ഉംറ തീർഥാടനത്തിനെത്തിയ കോഴിക്കോട് സ്വദേശിക്കായുള്ള തിരച്ചിൽ ഊർജിതം

വാർത്താ ഏജൻസികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സ്ആപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും...

Read More >>
Top Stories