പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു
Apr 3, 2025 04:06 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ആലപ്പുഴ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ ആണ് മരിച്ചത്. 59 വയസ്സായിരുന്നു.

കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്റൈനിൽ പ്രവാസിയാണ്. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ബഹ്റൈനിലെ അൽമൊഈദ് കോൺട്രാക്ടിങ് കമ്പനിയിൽ പ്ലംബിങ് ഫോർമാനായി ജോലി ചെയ്ത് വരികയായിരുന്നു. ജൂലി മാത്യു ആണ് ഭാര്യ. മക്കൾ: ജിബിൻ മത്തായി മാത്യു, ജിൻസു അന്ന മാത്യു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.


#Expatriate #Malayali #passesaway #Bahrain

Next TV

Related Stories
രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

Apr 4, 2025 01:27 PM

രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

തുടര്‍ന്ന് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന്...

Read More >>
പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

Apr 4, 2025 11:51 AM

പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​സ​ഫ ലൈ​ഫ് കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വൈ​കീ​ട്ട്...

Read More >>
ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

Apr 4, 2025 11:35 AM

ദുബായിൽ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ

എ, ബി, സി, ഡി വിഭാഗങ്ങളിലെ പ്രീമിയം സോണുകൾ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെ മാറ്റി. പുതുക്കിയ പാർക്കിങ് സൈനേജുകളിൽ പീക്ക്, ഓഫ്-പീക്ക് സമയക്രമങ്ങളും...

Read More >>
പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

Apr 4, 2025 07:51 AM

പനി ബാധിച്ച്​ മലയാളി യുവാവ് ദുബായില്‍ മരിച്ചു

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍...

Read More >>
വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് 34 കോടിയിലേറെ രൂപ

Apr 4, 2025 07:02 AM

വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് 34 കോടിയിലേറെ രൂപ

ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ പ്രൊമോഷന്‍ നറുക്കെടുപ്പിലൂടെ യുഎഇ സ്വദേശിയായ അലി മുഷര്‍ബക് ആണ് മസെരാറ്റി ഗ്രെകെയ്ൽ സീരീസ് 14 സ്വന്തമാക്കിയത്. 018083...

Read More >>
സൗദി അറേബ്യയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

Apr 4, 2025 06:58 AM

സൗദി അറേബ്യയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത

ജസാൻ മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും നജ്‌റാൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നും റിപ്പോർട്ടിൽ...

Read More >>
Top Stories










News Roundup