പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു
Apr 3, 2025 04:06 PM | By VIPIN P V

മനാമ: (gcc.truevisionnews.com) ആലപ്പുഴ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ ആണ് മരിച്ചത്. 59 വയസ്സായിരുന്നു.

കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്റൈനിൽ പ്രവാസിയാണ്. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ബഹ്റൈനിലെ അൽമൊഈദ് കോൺട്രാക്ടിങ് കമ്പനിയിൽ പ്ലംബിങ് ഫോർമാനായി ജോലി ചെയ്ത് വരികയായിരുന്നു. ജൂലി മാത്യു ആണ് ഭാര്യ. മക്കൾ: ജിബിൻ മത്തായി മാത്യു, ജിൻസു അന്ന മാത്യു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

#Expatriate #Malayali #passesaway #Bahrain

Next TV

Related Stories
ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

Apr 10, 2025 12:29 PM

ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

സ്ത്രീ ജയിലിന്‍റെ സന്ദർശന വിഭാഗത്തിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ ഒരു മൊബൈൽ ഫോൺ...

Read More >>
ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തി, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

Apr 10, 2025 12:17 PM

ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തി, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

അ‍ഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 28നും 51നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ...

Read More >>
ചികിത്സക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി അന്തരിച്ചു

Apr 10, 2025 07:09 AM

ചികിത്സക്കായി നാട്ടിലെത്തിയ ഒമാൻ പ്രവാസി അന്തരിച്ചു

ഒമാനിലെ ബുറൈമിയിലെ ഒരു റസ്റ്ററന്റ് മേഖലയിൽ 34 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് ആദ്യവാരത്തിലാണ് ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക്...

Read More >>
ഹൃദയാഘാതം, പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 10, 2025 07:06 AM

ഹൃദയാഘാതം, പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് സന്നദ്ധ പ്രവർത്തകർ...

Read More >>
മോട്ടർ ബൈക്ക് ഓടിക്കുന്നതിനിടെ അഭ്യാസപ്രകടനം; ഷാർജയിൽ യുവാവ് അറസ്റ്റിൽ

Apr 9, 2025 08:41 PM

മോട്ടർ ബൈക്ക് ഓടിക്കുന്നതിനിടെ അഭ്യാസപ്രകടനം; ഷാർജയിൽ യുവാവ് അറസ്റ്റിൽ

ഈ വർഷം ആദ്യം റോഡുകളിൽ ഡ്രൈവർമാർ അഭ്യാസങ്ങൾ നടത്തിയതിന് ഷാർജ പൊലീസ് 19 വാഹനങ്ങൾ...

Read More >>
നാട്ടിലെത്തിയിട്ട് രണ്ട് ദിവസം, കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

Apr 9, 2025 08:36 PM

നാട്ടിലെത്തിയിട്ട് രണ്ട് ദിവസം, കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകാംഗമാണ്. കുവൈത്തിലെ എൻബിടിസി കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. തിങ്കളാഴ്ചയാണ് നാട്ടിൽ...

Read More >>
Top Stories

News Roundup

Entertainment News