ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ്; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ്; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
Mar 22, 2025 09:29 AM | By Jain Rosviya

മസ്‌കത്ത്: ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പബ്ലിക് പ്രൊസിക്യൂഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ രൂപത്തിലുള്ള വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച് ആളുകളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും അതുവഴി പണം അപഹരിക്കുകയും ചെയ്യുന്നതായി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പില്‍ പറയുന്നു.

ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കുകയും പെയ്മന്റുകളും, ഫീസ് അടവുകളും നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ പുതിയ രീതി.

വെബ്‌സൈറ്റുകള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ ബാങ്ക് വിവരങ്ങളോ മറ്റോ കൈമാറതരുതെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.

#Two #expatriates #arrested #creating #fake #sites #resembling #official #websites

Next TV

Related Stories
  സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

Mar 23, 2025 10:24 PM

സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്​ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത്​ അത്യാവശ്യമാണ്​....

Read More >>
ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mar 23, 2025 09:27 PM

ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം...

Read More >>
പഴകിയ മത്സ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ച് കുവൈത്ത് അധികൃതർ

Mar 23, 2025 09:24 PM

പഴകിയ മത്സ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ച് കുവൈത്ത് അധികൃതർ

വിപണിയിൽ ലഭ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പരിശോധന ശ്രമങ്ങളുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടലുകളെന്ന് അതോറിറ്റി...

Read More >>
ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

Mar 23, 2025 09:23 PM

ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളങ്ങളിലെ...

Read More >>
പ്രവാസി വയോധിക ബഹ്റൈനിൽ അന്തരിച്ചു

Mar 23, 2025 08:12 PM

പ്രവാസി വയോധിക ബഹ്റൈനിൽ അന്തരിച്ചു

മാർച്ച് 25ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം...

Read More >>
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌ക്കരിച്ചു

Mar 23, 2025 05:05 PM

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌ക്കരിച്ചു

കാറ്റഗറി ബി ലൈസൻസ് ഉടമകൾക്ക് കാറ്റഗറി എ വാഹനങ്ങൾ ഓടിക്കാൻ...

Read More >>
Top Stories

News Roundup