ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്

ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്
Mar 21, 2025 07:48 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) മുഹമ്മദ് ബിൻ സായിദ് റോഡരികിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ. ആളപായമില്ല.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ രണ്ട് നിലകളിൽ നിന്നാണ് തീയും പുകയുമുയർന്നതെന്ന് അധികൃതർ പറഞ്ഞു.

ജോലി കഴിഞ്ഞ് മടങ്ങുന്നവർ നോമ്പുതുറയ്ക്ക് വീട്ടിലെത്താൻ ധൃതിയിൽ സഞ്ചരിക്കുന്ന റോഡാണിത്. സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.

#Firebreak #out #building #underconstruction #dubai #Police #launch #investigation

Next TV

Related Stories
ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mar 23, 2025 09:27 PM

ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം...

Read More >>
പഴകിയ മത്സ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ച് കുവൈത്ത് അധികൃതർ

Mar 23, 2025 09:24 PM

പഴകിയ മത്സ്യം വിൽപ്പന നടത്തിയ 11 സ്റ്റാളുകൾ പൂട്ടിച്ച് കുവൈത്ത് അധികൃതർ

വിപണിയിൽ ലഭ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പരിശോധന ശ്രമങ്ങളുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടലുകളെന്ന് അതോറിറ്റി...

Read More >>
ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

Mar 23, 2025 09:23 PM

ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളങ്ങളിലെ...

Read More >>
പ്രവാസി വയോധിക ബഹ്റൈനിൽ അന്തരിച്ചു

Mar 23, 2025 08:12 PM

പ്രവാസി വയോധിക ബഹ്റൈനിൽ അന്തരിച്ചു

മാർച്ച് 25ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം...

Read More >>
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌ക്കരിച്ചു

Mar 23, 2025 05:05 PM

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌ക്കരിച്ചു

കാറ്റഗറി ബി ലൈസൻസ് ഉടമകൾക്ക് കാറ്റഗറി എ വാഹനങ്ങൾ ഓടിക്കാൻ...

Read More >>
അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചു, രണ്ടുപേര്‍ ഒമാനിൽ പിടിയിൽ

Mar 23, 2025 04:59 PM

അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചു, രണ്ടുപേര്‍ ഒമാനിൽ പിടിയിൽ

പ​രി​സ​ര​ത്തി​ന്റെ​യും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​ക്കും കാ​ര്യ​മാ​യ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നത​ര​ത്തി​ലാ​യി​രു​ന്നു...

Read More >>
Top Stories