അബുദാബി: (gcc.truevisionnews.com) യുഎഇയിലെ മുൻ പ്രവാസി തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) അന്തരിച്ചു.
ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: പ്രസന്ന. മക്കൾ സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാൻ , മനോരമ ന്യൂസ്, ദുബായ് ) സംഗീത, സജു (ഓസ്ട്രേലിയ). മരുമക്കൾ: അനിൽ കുമാർ, സുനിത, ജീന, അപർണ.
#Former #expatriate #UAE #passesaway #homeland