ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു

ദീർഘകാല ഖത്തർ പ്രവാസി നാട്ടിൽ അന്തരിച്ചു
Mar 12, 2025 02:39 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഹാജി കെവി അബ്ദുല്ലക്കുട്ടി നാട്ടിൽ അന്തരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശിയാണ്.

സാമൂഹിക സേവന രം​ഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെഎംസിസി നേതൃ സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ​ഗൈഡൻസ് ഇന്ത്യയുടെ ഖത്തർ ചാപ്റ്റർ രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു.

അറബിക്, ഇം​ഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. മൊയ്തീൻകുഞ്ഞ് മുസ്ലിയാർ - ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: സഫിയാബി. മക്കൾ: റുക്നുദ്ദീൻ, റഹ്മുദ്ദീൻ, റൈഹാന, റുക്സാന.


#Long #time #Qatari #expatriate #passesaway #homeland

Next TV

Related Stories
ജോലി സമയത്ത് മദ്യപാനം: സ്‌പോണ്‍സറുടെ പരാതിയില്‍ ജീവനക്കാരൻ അറസ്റ്റില്‍

Mar 12, 2025 03:34 PM

ജോലി സമയത്ത് മദ്യപാനം: സ്‌പോണ്‍സറുടെ പരാതിയില്‍ ജീവനക്കാരൻ അറസ്റ്റില്‍

ഇയാള്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുളള ഇയാളെ നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്...

Read More >>
യുഎഇയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 12, 2025 03:31 PM

യുഎഇയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ...

Read More >>
കുവൈത്തിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടിത്തം

Mar 12, 2025 02:41 PM

കുവൈത്തിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടിത്തം

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല​ന്ന് ഫ​യ​ർ​ഫോ​ഴ്സ്...

Read More >>
'ബ്ലഡ്‌ മൂണ്‍' യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

Mar 12, 2025 02:34 PM

'ബ്ലഡ്‌ മൂണ്‍' യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന...

Read More >>
ഹൃദയാഘാതം; മലയാളി ബഹ്റൈനിൽ അന്തരിച്ചു

Mar 12, 2025 10:52 AM

ഹൃദയാഘാതം; മലയാളി ബഹ്റൈനിൽ അന്തരിച്ചു

ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ...

Read More >>
മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും

Mar 11, 2025 09:04 PM

മദ്യപിച്ച് പൊലീസിന് നേരെ അസഭ്യവും ആക്രമണവും; യുവതിക്ക് ആറ് മാസം തടവും വൻ പിഴയും

യുവതി കലാപമുണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് ശേഷം സ്ത്രീയെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി ദുബായ് പബ്ലിക്...

Read More >>
Top Stories










News Roundup