കുവൈത്തിൽ വീട്ടുജോലിക്കാരി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുവൈത്തിൽ വീട്ടുജോലിക്കാരി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Feb 2, 2025 02:45 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റയിൽ ഗാർഹിക തൊഴിലാളി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ജഹ്‌റയിലെ സ്‌പോൺസറുടെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 35 കാരിയായ വീട്ടുജോലിക്കാരിയെ ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി.

വിദേശ തൊഴിലാളി ജീവനൊടുക്കാൻ ശ്രമിച്ചത് കീടനാശിനി കുടിച്ചാണെന്നാണ് മെഡിക്കൽ വൃത്തങ്ങൾ പറയുന്നത്. അടിയന്തര ചികിത്സയെത്തുടർന്ന് യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

സംഭവം ആത്മഹത്യാശ്രമമായി കണക്കാക്കി കേസെടുത്ത് അന്വേഷിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

#Kuwait #domestic #worker #tried #commit #suicide #drinking #pesticide

Next TV

Related Stories
ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Feb 2, 2025 01:52 PM

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

മുഹൈസിന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നാണ് ഇന്നലെ വൈകുന്നേരം വീണു...

Read More >>
കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

Feb 2, 2025 12:10 PM

കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ച് ഒരാഴ്ചയായി ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ...

Read More >>
അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

Feb 2, 2025 11:48 AM

അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

മോചന ഹർജി പരി​ഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി...

Read More >>
സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

Feb 2, 2025 10:42 AM

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു നിലപാടാകും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പവും നിർമിത ബുദ്ധിയിൽ അമേരിക്കൻ – ചൈനീസ് കമ്പനികൾ നടത്തുന്ന...

Read More >>
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

Feb 2, 2025 08:43 AM

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീമിൻ്റെ...

Read More >>
Top Stories

News Roundup