ദുബായ്: (gcc.truevisionnews.com) ദുബായിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി സ്വദേശി ആക്കിബാണ് മരിച്ചത്.
മുഹൈസിന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നാണ് ഇന്നലെ വൈകുന്നേരം വീണു പരുക്കേറ്റത്.
#Kannur #native #dies #falling #building #Dubai