മസ്കത്ത്: (gcc.truevisionnews.com) മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽ അമീറാത്ത് പബ്ലിക്ക് പാർക്കിലും അൽ നസീം പബ്ലിക് പാർക്കിലും ശനിയാഴ്ച സൗജന്യ പ്രവേശനം അനുവദിക്കും.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ‘സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന കുട്ടികളുടെ ഇവന്റിലേക്കുള്ള ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവും നൽകുമെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, അന്നേദിവസം അൽ ഖുറം നാച്ചുറൽ പാർക്ക് അടച്ചിടും.
ഞായറാഴ്ച വീണ്ടും തുറക്കുന്നതായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
#Free #entry #Emirates #AlNaseem #Parks Muscat Nights Festival No