#Death | ഹൃദയാഘാതം; കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു

#Death | ഹൃദയാഘാതം; കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു
Jan 7, 2025 08:07 AM | By akhilap

മനാമ: (gcc.truevisionnews.com) സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ കായംകുളം സ്വദേശി മരിച്ചു.

കായംകുളം പുതുപ്പള്ളി സൗത്ത് വൃന്ദാവനത്തിൽ സോമനാഥ് ഭാസ്കര പണിക്കർ (62) ആണ് മരിച്ചത്.

കഴിഞ്ഞ ഡിസംബർ നാലിനാണ് ബഹ്റൈനിലുള്ള മകനെ സന്ദർശിക്കാനായി എത്തിയത്.

തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുധ. മക്കൾ: ദീപക് എസ്. പണിക്കർ, ദീപ്തി ഹരി. (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഐറീന ദീപക്, ഹരി രഘുനാഥ്.

#heart #attack #native #Kayamkulam #died #Bahrain

Next TV

Related Stories
#death | കേളി പ്രവർത്തകനായ കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

Jan 8, 2025 07:45 PM

#death | കേളി പ്രവർത്തകനായ കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു

ചികിത്സയിൽ തുട​രവേ പിറ്റേന്ന്​ രാത്രി വീണ്ടും ഹൃദയ സ്തംഭനം ഉണ്ടായി...

Read More >>
#accident | സൗദിയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് പരിക്ക്

Jan 8, 2025 07:11 PM

#accident | സൗദിയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് പരിക്ക്

അനീഷ് ജോർജിന് കാലിനും അബിമോൾക്ക് കൈക്കുമാണ്...

Read More >>
#death | ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

Jan 8, 2025 11:39 AM

#death | ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി...

Read More >>
#MuscatNightsFestival | മസ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലിൽ അ​മീ​റാ​ത്ത്, അ​ൽ ന​സീം പാ​ർ​ക്കു​ക​ളി​ലേ​ക്ക് സൗജ​ന്യ ​പ്ര​വേ​ശ​നം

Jan 8, 2025 10:05 AM

#MuscatNightsFestival | മസ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലിൽ അ​മീ​റാ​ത്ത്, അ​ൽ ന​സീം പാ​ർ​ക്കു​ക​ളി​ലേ​ക്ക് സൗജ​ന്യ ​പ്ര​വേ​ശ​നം

‘സെ​ലി​ബ്രേ​റ്റ് എ​വ​രി സ്റ്റോ​റി’ എ​ന്ന കു​ട്ടി​ക​ളു​ടെ ഇ​വ​ന്റി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വും നൽകുമെന്നും അധികൃതർ...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

Jan 7, 2025 04:51 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

ഖുലൈസിന്നടുത്ത് കാർപെൻററി വർക്ക് ഷോപ്പിൽ...

Read More >>
#holiday |  ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു

Jan 7, 2025 09:24 AM

#holiday | ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു

ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ്...

Read More >>
Top Stories