#death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു

#death | നാദാപുരം സ്വദേശി അൽഐനിൽ അന്തരിച്ചു
Jan 6, 2025 10:28 PM | By Susmitha Surendran

അൽഐൻ: (gcc.truevisionnews.com) കോഴിക്കോട് ജില്ലയിലെ നാദാപുരം തലായി-മുതുവടത്തൂരിലെ രാമത്ത് താഴെക്കുനിയിൽ നാസർ (55-പുതിയിടത്ത്) അൽഐനിൽ അന്തരിച്ചു .

പിതാവ്: പരേതനായ കുമ്മങ്കോട് സൂപ്പി. മതാവ്: പരേതയായ എ.കെ.പി ഹലീമ.

ഭാര്യ: ജമീല. മക്കൾ: റംഷീന, റിഷാന, ഫാത്തിമ റിഷ്ന. സഹോദരങ്ങൾ: മഹ്മൂദ് കുന്നുമ്മക്കര, മുഹമ്മദ് (ഏർവാടി), സലാം (ഒമാൻ). മരുമക്കൾ: സലീം, അർഷാദ്. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

#native #Nadapuram #passed #away #AlAin

Next TV

Related Stories
#death | ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

Jan 7, 2025 04:51 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

ഖുലൈസിന്നടുത്ത് കാർപെൻററി വർക്ക് ഷോപ്പിൽ...

Read More >>
#holiday |  ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു

Jan 7, 2025 09:24 AM

#holiday | ഒമാനിൽ പൊലീസിന്‍റെ വാർഷിക അവധി പ്രഖ്യാപിച്ചു

ജനുവരി ഒൻപത് പൊലീസിന്‍റെ വിവിധ സേവനങ്ങൾക്ക് ഒഴിവ്...

Read More >>
#Death | ഹൃദയാഘാതം; കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു

Jan 7, 2025 08:07 AM

#Death | ഹൃദയാഘാതം; കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു

കായംകുളം പുതുപ്പള്ളി സൗത്ത് വൃന്ദാവനത്തിൽ സോമനാഥ് ഭാസ്കര പണിക്കർ (62) ആണ്...

Read More >>
#death |  ഹൃദയാഘാതം; പ്രവാസി  മലയാളി  സൗദിയിൽ അന്തരിച്ചു

Jan 6, 2025 04:28 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഖത്വീഫ് അനക്ക് ഏരിയ കെഎംസിസി ചെയർമാൻ മമ്പാട് ടാണയിൽ പനങ്ങാടൻ ബാപ്പുട്ടി-ആമിന ദമ്പതികളുടെ മകനാണ്...

Read More >>
#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

Jan 6, 2025 10:28 AM

#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത

ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ...

Read More >>
#holyday |  ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

Jan 6, 2025 06:53 AM

#holyday | ഒമാനില്‍ ജനുവരി 12ന് പൊതുഅവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം ഒഴിവ്

വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ്...

Read More >>
Top Stories

News Roundup