#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ
Dec 3, 2024 01:37 PM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) മ​യ​ക്കു​മ​രു​ന്നു​മാ​യി പൗ​ര​നു​ൾ​പ്പെ​ടെ ഏ​ഴു​​പേ​രെ മ​സ്ക​ത്തി​ൽ ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

100 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷ്, ക്രി​സ്റ്റ​ൽ, മ​രി​ജു​വാ​ന, ഹെ​റോ​യി​ൻ, 17,700 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​വ​രു​ടെ പ​ക്ക​ലി​ൽ​നി​ന്നും പി​ട​ച്ചെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​രി​ൽ ആ​റു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്.

മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മി​ക​ച്ച ​പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

#Seven #arrested #drugs

Next TV

Related Stories
ഉംറ തീർഥാടകരുടെ അപകടം, മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും; രക്ഷപെട്ടത് ഒരേയൊരാൾ; കണ്ട്രോൾ റൂം തുറന്നു

Nov 17, 2025 11:27 AM

ഉംറ തീർഥാടകരുടെ അപകടം, മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും; രക്ഷപെട്ടത് ഒരേയൊരാൾ; കണ്ട്രോൾ റൂം തുറന്നു

ഉംറ തീർഥാടകരുടെ അപകടം, 42 പേർക്ക് ദാരുണാന്ത്യം, സൗദിയിൽ കണ്ട്രോൾ റൂം...

Read More >>
പ്രവാസികൾക്ക് വോട്ടർ പട്ടിക സംശയനിവാരണത്തിനായി കോൾ സെന്റർ പ്രവർത്തനം തുടങ്ങി

Nov 17, 2025 10:40 AM

പ്രവാസികൾക്ക് വോട്ടർ പട്ടിക സംശയനിവാരണത്തിനായി കോൾ സെന്റർ പ്രവർത്തനം തുടങ്ങി

വോട്ടർ പട്ടിക തീവ്രപരിഷ്കരണം, എസ്.ഐ.ആർ നടപടി, പ്രവാസി...

Read More >>
ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

Nov 16, 2025 02:13 PM

ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യു എ ഇ യിൽ അന്തരിച്ചു...

Read More >>
ഉംറ സംഘത്തിലെ  മലയാളി  മദീനയിൽ അന്തരിച്ചു

Nov 16, 2025 12:18 PM

ഉംറ സംഘത്തിലെ മലയാളി മദീനയിൽ അന്തരിച്ചു

മലയാളി മദീനയിൽ അന്തരിച്ചു...

Read More >>
Top Stories