#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു
Dec 3, 2024 12:13 PM | By Susmitha Surendran

ദുബൈ: (gcc.truevisionnews.com) സ്വര്‍ണ വില വീണ്ടും കുറഞ്ഞു . ചൊവ്വാഴ്ച ദുബൈയില്‍ വ്യാപാരം തുടങ്ങുമ്പോള്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം അനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞ് 319.5 ദിര്‍ഹം എന്ന നിലയിലെത്തി.

യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്കാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവില 3 ദിര്‍ഹം കുറഞ്ഞെങ്കിലും ദിവസം അവസാനിക്കുമ്പോഴേക്ക് 2 ദിര്‍ഹത്തിലേറെ വര്‍ധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്ക് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 318.25 ദിര്‍ഹമായിരുന്നു.

അതേസമയം വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 321.5 ദിര്‍ഹം ആയിരുന്നു വില.



#gold #prices #Dubai #dropped #again

Next TV

Related Stories
ചാലിയാർ ഉത്സവം 2025 നവംബർ 21ന്

Nov 19, 2025 09:57 AM

ചാലിയാർ ഉത്സവം 2025 നവംബർ 21ന്

ചാലിയാർ ദോഹ, നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം, പരിസ്ഥിതി...

Read More >>
നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

Nov 18, 2025 12:25 PM

നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

ലൈസൻസില്ലാതെ ടാക്സി സർവിസ്,,383 പേർ പിടിയിലായി,സൗദി പൊതുഗതാഗത...

Read More >>
സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Nov 18, 2025 07:02 AM

സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

സൗദി ബസ് അപകടം , മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ...

Read More >>
Top Stories










News Roundup