#seized | ലഹരിമരുന്ന് പുരട്ടിയ ടിഷ്യൂ റോളുകള്‍ കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പിടികൂടി

#seized | ലഹരിമരുന്ന് പുരട്ടിയ ടിഷ്യൂ റോളുകള്‍ കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പിടികൂടി
Sep 11, 2024 10:56 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പുരട്ടിയ ടോ‌യ്‌ലറ്റ് ടിഷ്യൂ റോളുകള്‍ അധികൃതര്‍ കണ്ടെത്തിയത്.

ഇന്നലെ നടത്തിയ പരിശോധനയിലാണ് 20 വലുപ്പമുള്ള ഷീറ്റുകള്‍ അടങ്ങിയ മൂന്ന് റോളുകള്‍ കണ്ടെടുത്തത്.

സെന്‍ട്രല്‍ ജയിലിനുള്ളിലെ വാര്‍ഡ് 5-ല്‍ നടത്തിയ റെയ്ഡില്‍ രഹസ്യ സ്ഥലങ്ങളില്‍ എ-ഫോര്‍ വലുപ്പമുള്ള റോളുകളായി ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു ഇവ.

ലഹരിമരുന്ന് അടങ്ങിയ പേപ്പറുകള്‍ക്കൊപ്പം, മൊബൈല്‍ ഫോണുകള്‍, വിവിധ ചാര്‍ജിങ് കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

ജയിലിലേക്ക് എങ്ങനെയാണ് ഈ വസ്തുക്കള്‍ കടത്തിയതെന്ന് കണ്ടെത്താന്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് വരുകയാണ്.

#Rolls #Drugged #tissue #seized #Kuwait #CentralJail

Next TV

Related Stories
സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Nov 8, 2025 10:29 AM

സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി, സൗദിയിൽ, കുഴഞ്ഞ് വീണ്...

Read More >>
മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

Nov 7, 2025 05:02 PM

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥന, പള്ളികളിൽ നമസ്കാരം, കുവൈറ്റ്...

Read More >>
വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

Nov 7, 2025 02:59 PM

വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

യുഎഇയിൽ വാട്ടർ ടാങ്കിൽ ആറുവയസ്സുകാരൻ മുങ്ങി...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Nov 7, 2025 10:55 AM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം, പ്രവാസി മലയാളി, കുവൈത്ത്,...

Read More >>
Top Stories

News Roundup