#accident | മസ്കത്തിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

#accident | മസ്കത്തിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
Aug 9, 2024 08:48 PM | By VIPIN P V

മസ്‌കത്ത്: (gccnews.in) വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍ വിലായത്തില്‍ ചരക്കുമായി പോയ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം.

രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കറ്റതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ലോകോമോട്ടീവും ട്രെയ്‌ലറുമാണ് അപകടത്തില്‍ പെട്ടത്.

ഇവ രണ്ടും കൂട്ടിയിടിക്കുകയും പിന്നാലെ വാഹനങ്ങളില്‍ തീ പടരുകയുമായിരുന്നു.

 അപകടത്തില്‍ പ്രദേശത്താകെ പുക നിറയുകയും മേഖലയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

#Huge #accident #Muscat #due #truckcollision #Two #people #seriously #injured

Next TV

Related Stories
#Kuwaitnationalday |  ദേശീയ ദിനം കളറാക്കാം;കുവൈത്തില്‍ വരാനിരിക്കുന്നത് നീണ്ട അവധി

Jan 16, 2025 10:44 PM

#Kuwaitnationalday | ദേശീയ ദിനം കളറാക്കാം;കുവൈത്തില്‍ വരാനിരിക്കുന്നത് നീണ്ട അവധി

അഞ്ച് ദിവസം നീണ്ട അവധിയാണ് കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച്...

Read More >>
#GooglePay | വരുന്നൂ സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

Jan 16, 2025 08:39 PM

#GooglePay | വരുന്നൂ സൗദിയിലും ഗൂഗ്ൾ പേ; ഈ വർഷം തന്നെ ആരംഭിക്കും

ഗൂഗ്ൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ mada കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും...

Read More >>
#biometricservices | കുവൈത്ത് ബയോമെട്രിക് ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ പ്രവര്‍ത്തിക്കും

Jan 16, 2025 04:24 PM

#biometricservices | കുവൈത്ത് ബയോമെട്രിക് ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ പ്രവര്‍ത്തിക്കും

ആറ് ഗവര്‍ണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിന്‍റെ ബയോമെട്രിക് കേന്ദ്രങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്....

Read More >>
#death | ഹൃദയാഘാതം, പ്രവാസി മലയാളി മദീനയിൽ മരിച്ചു

Jan 16, 2025 01:25 PM

#death | ഹൃദയാഘാതം, പ്രവാസി മലയാളി മദീനയിൽ മരിച്ചു

22 വർഷത്തോളമായി മദീനയിൽ...

Read More >>
#Violationlaborlaw | തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: മ​ഹ്ദ​യി​ൽ 68 പേ​ർ പി​ടി​യി​ൽ

Jan 16, 2025 12:07 PM

#Violationlaborlaw | തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: മ​ഹ്ദ​യി​ൽ 68 പേ​ർ പി​ടി​യി​ൽ

സ്വ​ദേ​ശി​വ​ത്ക​രി​ച്ച ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​തും പി​ടി​വീ​ഴാ​ന്‍...

Read More >>
#abdulrahim | അബ്​ദുൽ ഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും

Jan 16, 2025 12:06 PM

#abdulrahim | അബ്​ദുൽ ഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി...

Read More >>
Top Stories

News Roundup