#death | ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഖത്തറിൽ മരിച്ചു

#death | ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഖത്തറിൽ മരിച്ചു
Aug 7, 2024 10:12 PM | By Susmitha Surendran

( gcc.truevisionnews.com)  ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി മരിച്ചു.

കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്.

ഇന്നലെ (ചൊവ്വാഴ്ച) രാവിലെ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സറീന. മക്കള്‍: ഫാത്തിമ അഫ്രിന്‍, റിന്‍ഷ യാസ്മിന്‍, ഹിബ അസ്മിന്‍. മരുമകന്‍: ഫവാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്മാന്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫാര്‍. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

#native #Kondoti #died #Qatar #due #heartattack

Next TV

Related Stories
കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

Dec 29, 2025 02:23 PM

കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിനി മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി...

Read More >>
ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

Dec 29, 2025 01:32 PM

ഇലക്‌ട്രോണിക് പണമിടപാട്‌; അധിക ഫീസ്‌ ഈടാക്കണ്ട, കുവൈത്ത് സെൻട്രൽ ബാങ്ക്

ഇലക്‌ട്രോണിക് പണമിടപാട്‌, അധിക ഫീസ്‌ ഈടാക്കണ്ട: കുവൈത്ത് സെൻട്രൽ...

Read More >>
സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Dec 29, 2025 11:48 AM

സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories

News Roundup