#fire | ഖത്തറിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ

#fire | ഖത്തറിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ
Jul 21, 2024 09:37 PM | By VIPIN P V

ദോഹ: (gccnews.in) ഖത്തറിലെ കോർണേഷ് ഭാഗത്ത് വെസ്റ്റ് ബെയിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ.

ബെസ്റ്റ് വെയിലെ ഉമ്പാവ് ടവറിലാണ് അഗ്നിബാധ ഉണ്ടായത്. എന്നാൽ അഗ്നിബാധയിൽ ആളപായങ്ങൾ ഒന്നുമില്ല.

അഗ്നിബാധ ഉണ്ടായി ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധ ഉണ്ടായ ഉടനെ തന്നെ കെട്ടിടത്തിൽ ഉള്ളവരെ ഒഴിപ്പിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

#fire #broke #large #building #Qatar

Next TV

Related Stories
അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

Dec 3, 2025 11:36 AM

അന്ത്യശാസനവുമായി കുവൈത്ത്; വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം

വ്യാജ ബിരുദക്കാരെ രണ്ടാഴ്ചയ്ക്കകം കണ്ടെത്തണം,അന്ത്യശാസനവുമായി...

Read More >>
ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു

Dec 3, 2025 11:21 AM

ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു

ഷാർജയിൽ അധ്യാപകനായിരുന്ന മലയാളി നാട്ടിൽ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 2, 2025 05:25 PM

ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

ഹൃദയാഘാതം,പ്രവാസി മലയാളി റിയാദിൽ...

Read More >>
Top Stories

News Roundup