---
title: "#death | കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു "
english_title: "#native #Kannur #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221796/native-kannur-passedaway-sharjah"
published_at: "2024-07-21T17:28:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/669cf8180ecf4_ghgh.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **ഷാര്‍ജ: [ ** കണ്ണൂർ പാനൂർ മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ ഷാർജയിൽ അന്തരിച്ചു.

## Article Content

**ഷാര്‍ജ: [ ** കണ്ണൂർ പാനൂർ മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ ഷാർജയിൽ അന്തരിച്ചു.

ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.

ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്).

മരുമക്കൾ: അനസ് (ഖത്തർ), അൻവർ (ദുബായ്). സഹോദരങ്ങൾ: മുഹമ്മദ് (റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥൻ),ആയിഷ, സൈനബ, നഫീസു, സഫിയ, പരേതരായ സുലൈമാൽ, അബ്ദുൽ റഹിമാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221796/native-kannur-passedaway-sharjah)