#death | സലാലയിലെ ആദ്യ കാല ടൈപ്പിസ്റ്റ് നാട്ടിൽ അന്തരിച്ചു

#death |  സലാലയിലെ ആദ്യ കാല ടൈപ്പിസ്റ്റ് നാട്ടിൽ അന്തരിച്ചു
Jul 10, 2024 06:37 AM | By Susmitha Surendran

സലാല: (gcc.truevisionnews.com)  സലാലയിലെ ആദ്യ കാല ടൈപ്പിസ്റ്റ് മലപ്പുറം സ്വദേശി നാട്ടിൽ അന്തരിച്ചു.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി ഹംസ (73) ആണ് മരിച്ചത്. ഏതാനും വർഷം മുമ്പാണ് സലാലയിൽനിന്ന് നാട്ടിലേക്ക് പോയത്.

സലാല സെന്ററിൽ ദീർഘകാലം ടൈപ്പിങ് സെന്റർ നടത്തിയിരുന്നു. മക്കൾ: വി.കെ. ഹൈദർ (സലാല), വി.കെ. ഹർഷദ്, ഹഫീല, ഹസീന.

#first #typist #Salalah #passed #away #country

Next TV

Related Stories
ക്രിസ്മസിന് തുടക്കമായി: ഗ്രാൻഡ് മാളിൽ ഭംഗിയാർന്ന കേക്ക് മിക്‌സിങ് ചടങ്ങ്

Nov 19, 2025 10:12 AM

ക്രിസ്മസിന് തുടക്കമായി: ഗ്രാൻഡ് മാളിൽ ഭംഗിയാർന്ന കേക്ക് മിക്‌സിങ് ചടങ്ങ്

ക്രിസ്മസ് ആഘോഷം, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, കേക്ക് മിക്‌സിങ്...

Read More >>
ചാലിയാർ ഉത്സവം 2025 നവംബർ 21ന്

Nov 19, 2025 09:57 AM

ചാലിയാർ ഉത്സവം 2025 നവംബർ 21ന്

ചാലിയാർ ദോഹ, നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം, പരിസ്ഥിതി...

Read More >>
നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

Nov 18, 2025 12:25 PM

നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

ലൈസൻസില്ലാതെ ടാക്സി സർവിസ്,,383 പേർ പിടിയിലായി,സൗദി പൊതുഗതാഗത...

Read More >>
Top Stories

News Roundup